ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ
ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സി​​​​ൽ ന​​​​ഴ്സിം​​​​ഗ് ഒാ​​​​ഫീ​​​​സ​​​​ർ സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്റ്റാ​​​​ഫ് ന​​​​ഴ്സ് ഗ്രേ​​​​ഡ് ഒ​​​​ന്ന്
ഒ​​​​ഴി​​​​വ്: 127
യോ​ഗ്യ​ത- ബി​എ​സ്‌​സി (ന​ഴ്സിം​ഗ്) നാ​ലു വ​ർ​ഷ​ത്തെ കോ​ഴ്സ്. ബി​എ​സ്‌​സി (പോ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്)/​ത​ത്തു​ല്യം.
ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ/​സ്റ്റേ​റ്റ് ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ റ​ജി​സ്ട്രേ​ഷ​ൻ. മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.
പ്രാ​യം- 21- 35
ശ​ന്പ​ളം- 9300- 34800 രൂ​പ. ഗ്രേ​ഡ് പേ- 4800 ​രൂ​പ.

ജൂ​​​​ൺ 27 ന് ​​​​മു​​​​ന്പാ​​​​യി www.aiimsjodhpur.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക.