തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം NIISTയി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​ഡി​​​സി​​​പ്ലി​​​ന​​​റി സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്, സീ​​​നി​​​യ​​​ർ സ​​​യ​​​ന്‍റി​​​സ്റ്റ്, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യു​​​ള്ള 10 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലൈ 23. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലൈ 30. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. niist.res.in.