ആർമി വെറ്ററിനറി കോറിൽ അവസരം
ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ൻ (എ​​​സ്‌‌​​​എ​​​സ്‌​​​സി) റീ​​​മൗ​​​ണ്ട് വെ​​​റ്റ​​​റി​​​ന​​​റി കോ​​​റി​​​ൽ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ബി​​​വി​​​എ​​​സ്‌​​​സി/ ബി​​​വി​​​എ​​​സ്‌​​​സി& എ​​​എ​​​ച്ച് ബി​​​രു​​​ദം.

ശ​​​ന്പ​​​ളം: 15,600- 39,100 രൂ​​​പ. ഗ്രേ​​​ഡ് പേ: 1600 ​​​രൂ​​​പ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ‍ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷി​​​ക്ക​​​ണ്ട വി​​​ധം: www.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി‍യി​​​രി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ മാ​​​തൃ​​​ക ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ത്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാം. അ​​​പേ​​​ക്ഷ താ​​​ഴെ​​​ക്കാ​​​ണു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്കു​​​ക.

വി​​​ലാ​​​സം: Directorate General Remount Veterinary Services (RV-I)
QMG’s Branch, Integrated Hq. of MoD (Army)
West Block 3, Ground Floor, Wing No.4, RK Puram, New Delhi - 110066.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി സെ​​​പ്റ്റം​​​ബ​​​ർ നാ​​​ല്.