ബി​​​എ​​​സ്എ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 207 ഒ​​​ഴി​​​വുകൾ
ബോ​​​ർ​​​ഡ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ൽ (ബി​​​എ​​​സ്എ​​​ഫ്) ടെ​​​ക്നി​​​ക്ക​​​ൽ ഗ്രൂ​​​പ്പ് സി ​​​കം​​​ബാ​​​റ്റെെ​​​സ്ഡ്) ത​​​സ്തി​​​ക​​​യി​​​ലെ 207 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് വ​​​ർ​​​ക്‌​​​ഷോ​​​പ് വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ് അ​​​വ​​​സ​​​രം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലെെ 23.

ഒ​​​ഴി​​​വു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ളും എ​​​ണ്ണ​​​വും ചു​​​വ​​​ടെ.
വെ​​​ഹി​​​ക്കി​​​ൾ മെ​​​ക്കാ​​​നി​​​ക്-50, ഒ​​​ട്ടോ ഇ​​​ല​​​ക്‌​​ട്രീ​​​ഷ്യ​​​ൻ-17, വെ​​​ൽ​​​ഡ​​​ർ-19, അ​​​പ്ഹോ​​​ൾ​​​സ്റ്റ​​​ർ-22, ട​​​ർ​​​ണ​​​ർ-14, കാ​​​ർ​​​പെ​​​ന്‍റ​​​ർ-20, സ്റ്റോ​​​ർ കീ​​​പ്പ​​​ർ-14, പെ​​​യി​​​ന്‍റ​​​ർ-18, വാ​​​ൾ​​​ക്ക​​​നെെ​​​സ്/ ഒാ​​​പ്പ​​​റേ​​​റ്റ​​​ർ ട​​​യ​​​ർ റി​​​പ്പ​​​യ​​​ർ പ്ലാ​​​ന്‍റ്- 7, ഫി​​​റ്റ​​​ർ-11, ബ്ലാ​​​ക്ക് സ്മി​​​ത്/ ടി​​​ൻ സ്മി​​​ത്- 15.

യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ് ജ​​​യം/ ത​​​ത്തു​​​ല്യം. പ്ര​​​സ്തു​​​ത ട്രോ​​​ഡി​​​ൽ ഐ​​​ടി​​​ഐ ജ​​​യം.
അ​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​സ്തു​​​ത ട്രേ​​​ഡി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 18-25 വ​​​യ​​​സ്. 2018 ജൂ​​​ലെെ 23 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും. യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ്.

ശ​​​ന്പ​​​ളം: 21,700-69,100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു വെ​​​ബ്സെെ​​​റ്റ് www.bsf.nic.in കാ​​​ണു​​​ക.