നാവികസേനയിൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ൻ​​​ട്രി
ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ൻ​​​ട്രി സ്കീ​​​മി​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്/ ടെ​​​ക്നി​​​ക്ക​​​ൽ ബ്രാ​​​ഞ്ചി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ (ജി​​​എ​​​സ്), ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് (എ​​​സ്എ​​​സ്‌സി) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2019 ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

പ്രാ​​​യം: 19 നും 24 ​​​നും മ​​​ധ്യേ. 1995 ജൂ​​​ലൈ ര​​​ണ്ടി​​​നും 1999 ജൂ​​​ലൈ ഒ​​​ന്നി​​​നും (ര​​​ണ്ട് തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ) ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത- എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ബ്രാ​​​ഞ്ചി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ​​​ഠ​​​നം. 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ പ​​​ത്തി​​​ൽ 6.75 സി​​​ജി​​​പി​​​എ​​​യോ.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ്രാ​​​ഞ്ച് (പു​​​രു​​​ഷ​​​ൻ) യോ​​​ഗ്യ​​​ത: മെ​​​ക്കാ​​​നി​​​ക്ക​​​ൽ/​​​മ​​​റൈ​​​ൻ/​​​ഓ​​​ട്ടോ മൊ​​​ബൈ​​​ൽ/ മെ​​​ക്ക​​​ട്രോ​​​ണി​​​ക്സ്/​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ആ​​​ൻ​​​ഡ് പ്രൊ​​​ഡ​​​ക്ഷ​​​ൻ/​​​മെ​​​റ്റ​​​ല​​​ർ​​​ജി/​​​എ​​​യ​​​റോ​​​നോ​​​ട്ടി​​​ക്ക​​​ൽ/ എ​​​യ്റോ സ്പേ​​​യ്സ് ബി​​​രു​​​ദം.

നേ​​​വ​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കേ​​​ഡ​​​ർ (സ്ത്രീ/ ​​​പു​​​രു​​​ഷ​​​ൻ)- മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ സി​​​വി​​​ൽ/ എ​​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ/​​​എ​​​യ്റോ സ്പേ​​​യ്സ്/ മെ​​​റ്റ​​​ല​​​ർ​​​ജി/​​​നേ​​​വ​​​ൽ ആ​​​ർ​​​കി​​​ടെ​​​ക്ച്ച​​​ർ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക്.

ഇ​​​ല​​​ക്‌​​​ട്രി​​​ൽ കേ​​​ഡ​​​ർ- (പു​​​രു​​​ഷ​​​ൻ) യോ​​​ഗ്യ​​​ത: ഇ​​​ല​​​ക്‌​​​ട്രി​​​ക്കൽ, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/ ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ/ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ക​​​ണ്‍ട്രോ​​​ൾ/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ/ പ​​​വ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ക​​​ണ്‍ട്രോ​​​ൾ സി​​​സ്റ്റം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ പ​​​വ​​​ർ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക്.

ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ് (എ​​​ക്സ്) (പു​​​രു​​​ഷ​​​ൻ)​​​യോ​​​ഗ്യ​​​ത: മെ​​​ക്കാ​​​നി​​​ക്ക​​​ൽ/ മ​​​റൈ​​​ൻ/ എ​​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ/ പ്രൊ​​​ഡ​​​ക്ഷ​​​ൻ/​​​കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി/ ക​​​ണ്‍ട്രോ​​​ൾ/ ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്/ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ഇ/ ബി​​​ടെ​​​ക്.

പൈ​​​ല​​​റ്റ് (പു​​​രു​​​ഷ​​​ൻ)- ബി​​​ഇ/ ബി​​​ടെ​​​ക് ബി​​​രു​​​ദം.
ഒ​​​ബ്സേ​​​ർ​​​വ​​​ർ (പു​​​രു​​​ഷ​​​ൻ)- ബി​​​ഇ/ ബി​​​ടെ​​​ക് ബി​​​രു​​​ദം.
ഐ​​​ടി (പു​​​രു​​​ഷ​​​ൻ)- ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ബി​​​ഇ, ബി​​​ടെ​​​ക് ബി​​​രു​​​ദം.

ലോ​​​ജി​​​സ്റ്റി​​​ക് (പു​​​രു​​​ഷ​​​ൻ/ സ്ത്രീ)- ​​​സി​​​വി​​​ൽ/ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ബി​​​ഇ/​​​ബി​​​ടെ​​​ക്.
ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം കു​​​റ​​​ഞ്ഞ​​​ത് 157.5 സെ.​​​മീ. , ല​​​ക്ഷ​​​ദ്വീ​​​പു​​​കാ​​​ർ​​​ക്ക് ര​​​ണ്ടു സെ​​​മീ ഇ​​​ള​​​വു​​​ണ്ട്. തൂ​​​ക്ക​​​വും ഉ​​​യ​​​ര​​​വും ആ​​​നു​​​പാ​​​തി​​​കം. നെ​​​ഞ്ച​​​ള​​​വ്: വി​​​ക​​​സി​​​പ്പി​​​ച്ചാ​​​ൽ 81 സെ​​​ന്‍റീ​​​മീ​​​റ്റ​​​റി​​​ൽ കു​​​റ​​​യ​​​രു​​​ത് (കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു സെ.​​​മീ. വി​​​കാ​​​സം വേ​​​ണം). സ്ഥി​​​ര​​​മാ​​​യി ക​​​ണ്ണ​​​ട ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രെ എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ലേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. ദൂ​​​ര​​​ക്കാ​​​ഴ്ച: 6/6, 6/9. ശ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട​​​വി​​​ധം: www.nausena-bharti.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് ഓ​​​ണ്‍ലൈ​​​ൻ ആ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 30.