സി​​​ഡി​​​എ​​​സ് പ​​​രീ​​​ക്ഷാ വിജ്ഞാപനം ഉടൻ
ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന കം​​​ബൈ​​​യി​​​ൻ​​​ഡ് ഡി​​​ഫ​​​ൻ​​​സ് സ​​​ർ​​​വീ​​​സ​​​സ്(​​​സി​​​ഡി​​​എ​​​സ്) എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ(II) 2018 ന്‍റെ വി​​​ജ്ഞാ​​​പ​​​നം വൈ​​​കാ​​​തെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. 2018 ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​യി​​​രി​​​ക്കും പ​​​രീ​​​ക്ഷ. അ​​​പേ​​​ക്ഷ ഓ​​​ണ്‍ലൈ​​​നാ​​​യി മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യു​​​ള്ളൂ.

1. ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഡെ​​​റാ​​​ഡൂ​​​ണ്‍: 144-ാമ​​​ത് കോ​​​ഴ്സ് (​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്)- 200 ഒ​​​ഴി​​​വു​​​ക​​​ൾ. (​​​എ​​​ൻ​​​സി​​​സി(​​​ആ​​​ർ​​​മി വിം​​​ഗ്) സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്ന 32 ഒ​​​ഴി​​​വു​​​ക​​​ളു​​​ൾ​​​പ്പ​​​ടെ). പ്രാ​​​യം: 1995 ജൂ​​​ലൈ​​​ര​​​ണ്ടി​​​നും 2000 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. യോ​​​ഗ്യ​​​ത: ബി​​​രു​​​ദം.

2. ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, ഏ​​​ഴി​​​മ​​​ല: എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് (​​​ഹൈ​​​ഡ്രോ/​​​ജ​​​ന​​​റ​​​ൽ സ​​​ർ​​​വീ​​​സ്) (​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്)- 45 ഒ​​​ഴി​​​വു​​​ക​​​ൾ. (എ​​​ൻ​​​സി​​​സി(​​​നേ​​​വ​​​ൽ വിം​​​ഗ്) സി ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി നീ​​​ക്കിവ​​​ച്ചി​​​രി​​​ക്കു​​​ന്ന 6 ഒ​​​ഴി​​​വു​​​ക​​​ളു​​​ൾ​​​പ്പ​​​ടെ). പ്രാ​​​യം: 1995 ജൂ​​​ലൈ ര​​​ണ്ടി​​​നും 1999ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം.​​​യോ​​​ഗ്യ​​​ത: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം.

3. എ​​​യ​​​ർ​​​ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി, ഹൈ​​​ദ​​​രാ​​​ബാ​​​ദ്: (പ്രീ-​​​ഫ്ളൈ​​​യിം​​​ഗ്) ട്രെ​​​യി​​​നിം​​​ഗ് കോ​​​ഴ്സ്(​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക്)- 32 ഒ​​​ഴി​​​വു​​​ക​​​ൾ. പ്രാ​​​യം: 1996 ജൂ​​​ലൈ ര​​​ണ്ടി​​​നും 2000 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും ഫി​​​സി​​​ക്സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പ​​​ടെ പ്ല​​​സ് ടു​​​വും അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​രു​​​ദം.

4. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി, ചെ​​​ന്നൈ: പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കാ​​​യു​​​ള്ള 104-ാമ​​​ത് എ​​​സ്എ​​​സ്‌സി കോ​​​ഴ്സ്- 175 ഒ​​​ഴി​​​വു​​​ക​​​ൾ. പ്രാ​​​യം: 1994ജൂ​​​ലൈ ര​​​ണ്ടി​​​നും 1999 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. യോ​​​ഗ്യ​​​ത: അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ടെ​​​ക്നി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത.

5. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ദ​​​മി, ചെ​​​ന്നൈ: 19-ാമ​​​ത് എ​​​സ്എസ്‌സി (അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ൾ)(​​​നോ​​​ണ്‍-​​​ടെ​​​ക്നി​​​ക്ക​​​ൽ) കോ​​​ഴ്സ്- 12 ഒ​​​ഴി​​​വു​​​ക​​​ൾ. പ്രാ​​​യം: 1994 ജൂ​​​ലൈ ര​​​ണ്ടി​​​നും 2000 ജൂ​​​ലൈ ഒ​​​ന്നി​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. യോ​​​ഗ്യ​​​ത: അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ടെ​​​ക്നി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത. രാ​​​ജ്യ​​​ത്തൊ​​​ട്ടാ​​​കെ 41 പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലാ​​​ണ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മു​​​ള്ള​​​ത്. www.upscon line.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി മാ​​​ത്രം.