ഇ​​​​ന്ത്യ​​​​ൻ ഓ​​​​വ​​​​ർ​​​​സീ​​​​സ് ബാ​​​​ങ്കി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ
രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കാ​​​​യ ഇ​​​​ന്ത്യ​​​​ൻ ഓ​​​​വ​​​​ർ​​​​സീ​​​​സ് ബാ​​​​ങ്ക് സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 20 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി): നാ​​​​ല്
സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി): നാ​​​​ല്
മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം ഓ​​​​ഡി​​​​റ്റ്): ആ​​​​റ്.
സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സി​​​​സ്റ്റം ഓ​​​​ഡി​​​​റ്റ്): ആ​​​​റ് ഒ​​​​ഴി​​​​വ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ (എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ).
അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം: www.iob.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് നാ​​​​ല്.