42 തസ്തികകളിൽ പി​എ​സ്‌സി വി​ജ്ഞാ​പ​നം
കേ​​​​ര​​​​ള പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ 42 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. www.keralapsc.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ആ​​​​സാ​​​​ധാ​​​​രണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി 26-07-2018, അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 29.

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 79/2018
സ്പെ​​​​ഷ​​​​ലി​​​​സ്റ്റ്-​​​​സോ​​​​യി​​​​ൽ സ​​​​യ​​​​ൻ​​​​സ്- സോ​​​​യി​​​​ൽ ക​​​​ണ്‍​സ​​​​ർ​​​​വേ​​​​ഷ​​​​ൻ- കേ​​​​ര​​​​ള സ്റ്റേ​​​ റ്റ് സാ​​​​ൻ​​​​ഡ് യൂ​​​​സ് ബോ​​​​ർ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 80-81/2018
ട്രെ​​​​യി​​​​നിം​​​​ഗ് ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ-​​​​സി​​​​വി​​​​ൽ- ഷെ​​​​ഡ്യൂ​​​​ൾ​​​​ഡ് കാ​​​​സ്റ്റ്സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍​റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 82/2018
ക​​​​ന്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റി കം ​​​​ഫി​​​​നാ​​​​ൻ​​​​സ് മാ​​​​നേ​​​​ജ​​​​ർ- കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍​റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഫോ​​​​ർ എ​​​​സ്‌​​​സി-​​​​എ​​​​സ്ടി ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 83/2018
ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്- സി​​​​വി​​​​ൽ- ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട് സി​​​​വി​​​​ൽ-​​​​ഹാ​​​​ർ​​​​ബ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 84/2018
കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി-​​​​ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ടൈ​​​​പ്പി​​​​സ്റ്റ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 85/2018
ഡ്രാ​​​​ഫ്റ്റ്സ്മാ​​​​ൻ ഗ്രേ​​​​ഡ് മൂ​​​​ന്ന്- സി​​​​വി​​​​ൽ- ഒ​​​​ബ്സേ​​​​ർ​​​​വ​​​​ർ ഗ്രേ​​​​ഡ്-​​​​മൂ​​​​ന്ന്- സി​​​​വി​​​​ൽ-​​​​ട്രേ​​​​സ​​​​ർ-​​​​ഹാ​​​​ർ​​​​ബ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 86/2018
ക്ലേ​ ​​​വ​​​​ർ​​​​ക്ക​​​​ർ-​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ- കോ​​​​ള​​​​ജ് ഓ​​​​ഫ് ഫൈ​​​​ൻ ആ​​​​ർ​​​​ട്സ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 87/2018
ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- കേ​​​​ര​​​​ള അ​​​​ഗ്രോ മെ​​​​ഷി​​​​ന​​​​റി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 88/2018
അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- ഫോം ​​​​മാ​​​​റ്റിം​​​​ഗ്സ്-​​​​ഇ​​​​ന്ത്യ- ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 89/2018
ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഗ്രേ​​​​ഡ് ര​​​​ണ്ട്-​​​​ഹോ​​​​മി​​​​യോ​​​​പ്പ​​​​തി
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 90/2018
ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ടീ​​​​ച്ച​​​​ർ-​​​​ജൂ​​​​ണി​​​​യ​​​​ർ-​​​​കെ​​​​മി​​​​സ്ട്രി- ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 91/2018
എ​​​​സ്ടി പ്ര​​​​ത്യേ​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍​റ്
ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ടീ​​​​ച്ച​​​​ർ-​​​​ജൂ​​​​ണി​​​​യ​​​​ർ-​​​​ഫി​​​​സി​​​​ക്സ്-​​​​ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 92-95/2018
പ്ര​​​​ത്യേ​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍​റ്
ജൂ​​​​ണി​​​​യ​​​​ർ ഇ​​​​ൻ​​​​സ്ട്ര​​​​ക്ട​​​​ർ-​​​​ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ ട്രെ​​​​യി​​​​നിം​​​​ഗ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 96/2018
പ്ര​​​​ത്യേ​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍​റ് എ​​​​സ്ടി
എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍​റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ക​​​​ണ്‍​സ്ട്ര​​​​ക്ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 98/2018
ര​​​​ണ്ടാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
ഡ​​​​യ​​​​റി എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ- കേ​​​​ര​​​​ള ഡ​​​​യ​​​​റി ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍​റ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 99/2018
ജൂ​​​​ണി​​​​യ​​​​ർ ജ​​​​യി​​​​ല​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്- സൂ​​​​പ്ര​​​​ണ്ട്-​​​​ഇ​​​​ടി​​​​സി-​​​​ജ​​​​യി​​​​ൽ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 100/2018
ഡെ​​​​ന്‍​റ​​​​ൽ ഹൈ​​​​ജീ​​​​നി​​​​സ്റ്റ്ഗ്രേ​​​​ഡ് ര​​​​ണ്ട്- മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ​​​​സ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 101/2018
റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ-​​​​ഗ്രേ​​​​ഡ് ര​​​​ണ്ട്- ല​​​​ത​​​​ർ വ​​​​ർ​​​​ക്സ് - മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 102/2018
മേ​​​​റ്റ്-​​​​മൈ​​​​ൻ- കേ​​​​ര​​​​ള മി​​​​ന​​​​റ​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് മെ​​​​റ്റ​​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 103/2018
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​ർ-​​​​കേ​​​​ര​​​​ള-​​​​കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ൽ​​​​ക്ക് മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 104-108/2018
ര​​​​ണ്ടാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ർ​​​​ഡ്- ട്രാ​​​​കോ കേ​​​​ബി​​​​ൾ ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 109-110-2018
ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഗ്രേ​​​​ഡ് ര​​​​ണ്ട്- ഇ​​​​ന്ത്യ​​​​ൻ സി​​​​സ്റ്റം​​​​സ് ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​ൻ- ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ്- ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 111-120/2018
എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഗ്രേ​​​​ഡ് ര​​​​ണ്ട്-​​​​ഹോ​​​​മി​​​​യോ​​​​പ്പ​​​​തി
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 121/2018
പാ​​​​ർ​​​​ട്ടൈം ഹൈ​​​​സ്കൂ​​​​ൾ അ​​​​സി​​​​സ്റ്റ​​​​ന്‍റ്-​ ഉ​​​​ർ​​​​ദു
വി​​​​ദ്യാ​​​​ഭ്യാ​​​​സം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.keralap sc.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.