ഡിആർഡിഒയിൽ 494 ഒഴിവുകൾ
ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സേ​​​​ഷ​​​​ൻ (ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ) സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി ​​​​ത​​​​സ്തി​​​​കക​​​​ളി​​​​ലെ 494 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സീ​​​​നി​​​​യ​​​​ർ ടെ​​​​ക്നി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ബി: 494 ​​​​ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: ബി​​​​എ​​​​സ്‌​​​​സി ബി​​​​രു​​​​ദ​​​​വും മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡി​​​​പ്ലോ​​​​മ​​​​യും.
പ്രാ​​​​യം: 18- 28 വ​​​​യ​​​​സ്. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം: 50,000 രൂ​​​​പ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 100 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.drdo.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഓ​​​​ഗ​​​​സ്റ്റ് 29.