ഹെെക്കോടതിയിൽ 38 അസിസ്റ്റന്‍റ്
കേ​​​​​​ര​​​​​​ള ഹെെ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ൽ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണിച്ചു. 38 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഒാ​​​​​​ൺ​​​​​​ലെെ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

ആ​​​​​​ദ്യ ഘ​​​​​​ട്ടം പൂ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി: ഒാ​​​​​​ഗ​​​​​​സ്റ്റ് 20.
ര​​​​​​ണ്ടാം ഘ​​​​​​ട്ടം പൂ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി:​​​ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ ആ​​​​​​റ്.
ശ​​​​​​ന്പ​​​​​​ള നി​​​​​​ര​​​​​​ക്ക്: 27800-59400 രൂ​​​​​​പ.
നി​​​​​​യ​​​​​​മ​​​​​​ന രീ​​​​​​തി: നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​നം.
യോ​​​​​​ഗ്യ​​​​​​ത: കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് 50% മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ഏ​​​​​​തെ​​​​​​ങ്കി​​​​​​ലും സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല ന​​​​​​ൽ​​​​​​കി​​​​​​യ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച ബി​​​​​​രു​​​​​​ദം അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ബി​​​​​​രു​​​​​​ദാ​​​​​​നന്ത​​​​​​ര​​​​​​ബി​​​​​​രു​​​​​​ദം ​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​ബി​​​​​​രു​​​​​​ദം. പട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മാ​​​​​​ർ​​​​​​ക്ക് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല.
അ​​​​​​ഭി​​​​​​ല​​​​​​ഷ​​​​​​ണീ​​​​​​യം: കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഒാ​​​​​​പ്പ​​​​​​റേ​​​​​​ഷ​​​​​​ൻ​​​​​​സ് പ​​​​​​രി​​​​​​ജ്ഞാ​​​​​​നം.

പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി: 2-1-1982നും 1-1-2000​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ. മ​​​​​​റ്റ് പി​​​​​​ന്നാേ​​​​​​ക്ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രാ​​​​​​യ അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ 2-1-1979നും 1-1-2000​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യാ​​​​​​ൽ മ​​​​​​തി. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രാ​​​​​​യ അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ 2-1-1977നും 1-1-2000 ​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​യാ​​​​​​ൽ മ​​​​​​തി. 2-1-1978 നും 1-1-2000​​​​​​മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച, അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് ത​​​​​​സ്തി​​​​​​ക​​​​​​യു​​​​​​ടെ പേ ​​​​​​സ്കെ​​​​​​യിലി​​​​​​നു താ​​​​​​ഴെ​​​​​​യു​​​​​​ള്ള ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലു​​​​​​ള്ള ഹെെ​​​​​​ക്കോ​​​​​​ട​​​​​​തി ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.

നി​​​​​​യ​​​​​​മ​​​​​​ന​​​​​​ത്തി​​​​​​നു യോ​​​​​​ഗ്യ​​​​​​ത​​​​​​യ്ക്കാ​​​​​​യി പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്പോ​​​​​​ൾ വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ന്മാ​​​​​​ർ​​​​​​ക്കും വി​​​​​​മു​​​​​​ക്ത ജ​​​​​​ന​​​​​​റ​​​​​​ൽ റി​​​​​​സ​​​​​​ർ​​​​​​വ് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ ഫോ​​​​​​ഴ്സ് അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ടെ​​​​​​റി​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ൽ ആ​​​​​​ർ​​​​​​മി​​​​​​യി​​​​​​ൽ നി​​​​​​ന്നു വി​​​​​​ര​​​​​​മി​​​​​​ച്ച​​​​​​വ​​​​​​ർ​​​​​​ക്കും 50 വ​​​​​​യ​​​​​​സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല എ​​​​​​ന്ന വ്യ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്കു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​യി അ​​​​​​വ​​​​​​ര​​​​​​വ​​​​​​രു​​​​​​ടെ സേ​​​​​​ന​​​​​​യി​​​​​​ലു​​​​​​ള്ള സേ​​​​​​വ​​​​​​ന​​​​​​കാ​​​​​​ല​​​​​​വും സേ​​​​​​ന​​​​​​യി​​​​​​ൽ നി​​​​​​ന്നും പി​​​​​​രി​​​​​​ഞ്ഞ​​​​​​തി​​​​​​നു ശേ​​​​​​ഷം തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​തി​​​​​​രി​​​​​​ക്കു​​​​​​ന്ന കാ​​​​​​ല​​​​​​യ​​​​​​ള​​​​​​വി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി അ​​​​​​ഞ്ച് വ​​​​​​ർ​​​​​​ഷ​​​​​​വും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കും.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് രീ​​​​​​തി: എ​​​​​​ഴു​​​​​​ത്തു​​​ പ​​​രീ​​​ക്ഷ​​​​​​യും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന്‍റെ​​​​​​യും അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യി​​​​​​ൽ 40% മാ​​​​​​ർ​​​​​​ക്കും ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ​​​​​​വി​​​​​​ന് 35% മാ​​​​​​ർ​​​​​​ക്കും നേ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണു റാ​​​​​​ങ്ക് ലി​​​​​​സ്റ്റി​​​​​​ൽ ഉ​​​​​​ൾ​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക. ജ​​​​​​ന​​​​​​റ​​​​​​ൽ ഇം​​​​​​ഗ്ലീ​​​​​​ഷ്, പൊ​​​​​​തു​​​​​​വി​​​​​​ജ്ഞാ​​​​​​നം, അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ഗ​​​​​​ണി​​​​​​തം എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ഴു​​​​​​ത്തു പ​​​​​​രീ​​​​​​ക്ഷ​​​​​​യു​​​​​​ടെ സി​​​​​​ല​​​​​​ബ​​​​​​സ്.

പ​​​​​​രീ​​​​​​ക്ഷാ​​​​​​കേ​​​​​​ന്ദ്രം: തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം, ആ​​​​​​ല​​​​​​പ്പു​​​​​​ഴ, എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ളം, തൃ​​​​​​ശൂ​​​​​​ർ, കോ​​​​​​ഴി​​​​​​ക്കോ​​​​​​ട് എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് പ​​​​​​രീ​​​​​​ക്ഷാ കേ​​​​​​ന്ദ്ര​​​​​​ങ്ങ​​​​​​ൾ. അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 400 രൂ​​​​​​പ. പ​​​​​​ട്ടി​​​​​​ക​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​രും തൊ​​​​​​ഴി​​​​​​ൽ​​​​​​ര​​​​​​ഹി​​​​​​ത​​​​​​രാ​​​​​​യ ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​രും​​​​​​ അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. സി​​​​​​സ്റ്റം ജ​​​​​​ന​​​​​​റേ​​​​​​റ്റ​​​​​​ഡ് ഫീ ​​​​​​പേ​​​​​​യ്മെ​​​​​​ന്‍റ് ച​​​​​​ലാ​​​​​​ൻ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചോ ഡെ​​​​​​ബി​​​​​​റ്റ് കാ​​​​​​ർ‌​​​​​​ഡ്/ ക്രെ​​​​​​ഡി​​​​​​റ്റ് കാ​​​​​​ർ​​​​​​ഡ് / നെ​​​​​​റ്റ് ബാ​​​​​​ങ്കിം​​​​​​ഗ് മു​​​​​​ഖേ​​​​​​ന​​​​​​യോ ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം. ഒാ​​​​​​ഗ​​​​​​സ്റ്റ് 31 വ​​​​​​രെ ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കാം.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.hckrecruitment.nic.in എ​​​​​​ന്ന വെ​​​​​​ബ്സെെ​​​​​​റ്റ് മു​​​​​​ഖേ​​​​​​ന ഒാ​​​​​​ൺ​​​​​​ലെെ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം.​​​​​​പാ​​​​​​ർ​​​​​​ട്ട് 1, പാ​​​​​​ർ​​​​​​ട്ട് 2 എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​മാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. ഒാ​​​​​​ൺ​​​​​​ലെെ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളും വെ​​​​​​ബ്സെെ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വാ​​​​​​യി​​​​​​ച്ച് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം മാ​​​​​​ത്രം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ക.
ഫോ​​​​​​ൺ: 0484 2562235.