ഇന്ത്യൻ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ
ചെ​​​ന്നൈ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന പ്ര​​​​​​മു​​​​​​ഖ പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ലാ ബാ​​​​​​ങ്കാ​​​​​​യ ഇ​​​ന്ത്യ​​​ൻ ബാ​​​​​​ങ്കി​​​​​​ൽ പ്രൊ​​​​​​ബേ​​​​​​ഷ​​​​​​ണ​​​​​​റി ഓ​​​​​​ഫീ​​​​​​സ​​​​​​ർ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ൽ സ്കൂ​​​ൾ ഓ​​​ഫ് ബാ​​​ങ്കിം​​​ഗ് (ഐ​​​ബി​​​എം​​​എ​​​സ്ബി) ന​​​ട​​​ത്തു​​​ന്ന പോ​​​​​​സ്റ്റ് ഗ്രാ​​​​​​ജ്വേ​​​​​​റ്റ് ഡി​​​​​​പ്ലോ​​​​​​മ ഇ​​​​​​ൻ ബാ​​​​​​ങ്കിം​​​​​​ഗ് ആ​​​​​​ൻ​​​​​​ഡ് ഫി​​​​​​നാ​​​​​​ൻ​​​​​​സ് (പി​​​​​​ഡി​​​​​​ഡി​​​​​​ബി​​​​​​എ​​​​​​ഫ്) കോ​​​​​​ഴ്സു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കാ​​​​​​ണ് പ്ര​​​​​​വേ​​​​​​ശ​​​​​​നം. മ​​​​​​ണി​​​​​​പ്പാ​​​​​​ൽ ഗ്ലോ​​​​​​ബ​​​​​​ൽ എ​​​​​​ഡ്യു​​​​​​ക്കേ​​​​​​ഷ​​​​​​ൻ സ​​​​​​ർ​​​​​​വീ​​​​​​സ​​​​​​സ് പ്രൈ​​​​​​വ​​​​​​റ്റ് ലി​​​​​​മി​​​​​​റ്റ​​​​​​ഡും ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഒ​​​​​​​​​​​​​​രു വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ത്തെ ട്രെ​​​​​​​​​​​​​​യി​​​​​​​​​​​​​​നിം​​​​​​​​​​​​​​ഗ് കോ​​​​​​​​​​​​​​ഴ്സ് വി​​​​​​​​​​​​​​ജ​​​​​​​​​​​​​​യ​​​​​​​​​​​​​​ക​​​​​​​​​​​​​​ര​​​​​​​​​​​​​​മാ​​​​​​​​​​​​​​യി പൂ​​​​​​​​​​​​​​ർ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​യാ​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന​​​​​​​​​​​​​​വ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്ക് പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ​​​​​​​​​​​​​​മാ​​​​​​​​​​​​​​രാ​​​​​​​​​​​​​​യി നി​​​​​​​​​​​​​​യ​​​​​​​​​​​​​​മ​​​​​​​​​​​​​​നം ന​​​​​​​​​​​​​​ൽ​​​​​​​​​​​​​​കും. ഓ​​​​​​​​​​​​​​ൺ​​​​​​​​​​​​​​ലൈ​​​​​​​​​​​​​​ൻ ആ​​​​​​​​​​​​​​പ്റ്റി​​​​​​​​​​​​​​റ്റ്യൂ​​​​​​​​​​​​​​ഡ് ടെ​​​​​​​​​​​​​​സ്റ്റ്, സൈ​​​​​​​​​​​​​​ക്കോ മെ​​​​​​​​​​​​​​ട്രി​​​​​​​​​​​​​​ക് അ​​​​​​​​​​​​​​സ​​​​​​​​​​​​​​സ്മെ​​​​​​​​​​​​​​ന്‍റ്, ഗ്രൂ​​​​​​​​​​​​​​പ്പ് ച​​​​​​​​​​​​​​ർ​​​​​​​​​​​​​​ച്ച, അ​​​​​​​​​​​​​​ഭി​​​​​​​​​​​​​​മു​​​​​​​​​​​​​​ഖം എ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​വ​​​​​​​​​​​​​​യു​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​ടി​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​ന​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ലാ​​​​​​​​​​​​​​ണ് തെ​​​​​​​​​​​​​​ര​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​ടു​​​​​​​​​​​​​​പ്പ്. കേ​​​​​​​​​​​​​​ര​​​​​​​​​​​​​​ള​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ തി​​​​​​​​​​​​​​രു​​​​​​​​​​​​​​വ​​​​​​​​​​​​​​ന​​​​​​​​​​​​​​ന്ത​​​​​​​​​​​​​​പു​​​​​​​​​​​​​​രം, കൊ​​​​​​​​​​​​​​ച്ചി എ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​വി​​​​​​​​​​​​​​ട​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​ളി​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​രീ​​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​​കേ​​​​​​​​​​​​​​ന്ദ്ര​​​​​​​​​​​​​​മു​​​​​​​​​​​​​​ണ്ട്.
417 ഒ​​​​​​​​​ഴി​​​​​​​​​വു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ് ഉ​​​​​​​​​ള്ള​​​​​​​​​ത്.

യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഏ​​​​​​​​​​​​​​തെ​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​ലും വി​​​​​​​​​​​​​​ഷ​​​​​​​​​​​​​​യ​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ൽ ബി​​​​​​​​​​​​​​രു​​​​​​​​​​​​​​ദം.
പ്രാ​​​​​​​​​​​​​​യം: 01.08.2018ന് 20 ​​​​​​നും 30നും ​​​​​​ഇ​​​​​​ട​​​​​​യി​​​​​​ൽ.

അ​​​​​​​​​പേ​​​​​​​​​ക്ഷാ ഫീ​​​​​​​​​സ്: 600 രൂ​​​​​​​​​പ. എ​​​​​​​​​സ്‌​​​​​​​​​സി, എ​​​​​​​​​സ്ടി വി​​​​​​​​​ഭാ​​​​​​​​​ഗ​​​​​​​​​ക്കാ​​​​​​​​​ർ​​​​​​​​​ക്ക് 100 രൂ​​​​​​​​​പ.
അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​ണ്ട വി​​​​​​​​​​​​​​ധം: www.indianba nk.in എ​​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റി​​​​​​​​​​​​​​ൽ പ്ര​​​​​​​​​​​​​​സി​​​​​​​​​​​​​​ദ്ധീ​​​​​​​​​​​​​​ക​​​​​​​​​​​​​​രി​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​ള്ള വി​​​​​​​​​​​​​​ശ​​​​​​​​​​​​​​ദ​​​​​​​​​​​​​​മാ​​​​​​​​​​​​​​യ വി​​​​​​​​​​​​​​ജ്ഞാ​​​​​​​​​​​​​​പ​​​​​​​​​​​​​​നം വാ​​​​​​​​​​​​​​യി​​​​​​​​​​​​​​ച്ചു മ​​​​​​​​​​​​​​ന​​​​​​​​​​​​​​സി​​​​​​​​​​​​​​ലാ​​​​​​​​​​​​​​ക്കി​​​​​​​​​​​​​​യ​​​​​​​​​​​​​​ശേ​​​​​​​​​​​​​​ഷം ഇ​​​​​​​​​​​​​​തേ വെ​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​റ്റി​​​​​​​​​​​​​​ലൂ​​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​​ൺ​​​​​​​​​​​​​​ലൈ​​​​​​​​​​​​​​നാ​​​​​​​​​​​​​​യി അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​ക്ക​​​​​​​​​​​​​​ണം. ഓ​​​​​​​​​​​​​​ൺ​​​​​​​​​​​​​​ലൈ​​​​​​​​​​​​​​ൻ അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​​​ക​​​​​​​​​​​​​​രി​​​​​​​​​​​​​​ക്കു​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​വ​​​​​​​​​​​​​​സാ​​​​​​​​​​​​​​ന തീ​​​​​​​​​​​​​​യ​​​​​​​​​​​​​​തി ഓ​​​ഗ​​​സ്റ്റ് 27.