മെഡിക്കല്‍ കോഡിംഗ്: കെല്‍ട്രോണില്‍ പരിശീലനം
കെ​ൽ​ട്രോ​ൺ നോ​ളേ​ജ് സ​ർ​വീ​സ് ഗ്രൂ​പ്പ് ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ കോ​ഡിം​ഗ് റെ​ഗു​ല​ർ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 10 വ​രെ സ​മ​ർ​പ്പി​ക്കാം. നാ​ലു മാ​സ​മാ​ണു കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും ധാ​രാ​ളം ജോ​ലി സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​യാ​ണ് മെ​ഡി​ക്ക​ൽ കോ​ഡിം​ഗ്.

ഈ ​കോ​ഴ്സ് ബി​രു​ദ​ധാ​രി​ക​ൾ മെ​ഡി​ക്ക​ൽ / പാ​രാ​മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്/​ഡി​പ്ലോ​മ നേ​ടി​യ​വ​ർ മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​രെ അ​ന്താ​രാഷ്‌ട്ര​നി​ല​വാ​ര​ത്തി​ലു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടു​വാ​ൻ പ്രാ​പ്ത​രാ​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9567777444 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

ബ്ലെ​ന്‍ഡ്/ ​പി​എ​ച്ച് സ്‌​കോ​ള​ര്‍​ഷി​പ്പ്

2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ ബ്ലെ​​​ന്‍ഡ്/​​​പി​​​എ​​​ച്ച് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി 17 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ഗ​​​സ്റ്റ് 31ന​​​കം www.dcescholarship.kerala. gov.in ല്‍ അപേക്ഷ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. 0471 2306580, 94460 96580.

സം​സ്‌​കൃ​തം സ്‌​കോ​ള​ര്‍​ഷി​പ്പ്

2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തി​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മു​​​ഖേ​​​ന ന​​​ല്‍​കു​​​ന്ന സം​​​സ്‌​​​കൃ​​​തം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​നിൽ അ​​​പേ​​​ക്ഷ ന​​​ല്‍​കാം. വെ​​​ബ്‌​​​സൈ​​​റ്റ്: www.dce scholarship. kerala. gov.in

ഫോ​​​ണ്‍ : 0471 2306580, 9446096580.