കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ൽ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, അ​​​​ധ്യാ​​​​പ​​​​ക​​​​ർ
കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല​​​​യ സം​​​​ഗ​​​​ത​​​​ൻ ഹെ​​​​ഡ് ക്വാ​​​​ർ​​​​ട്ടേ​​​​ഴ്സ് ന്യൂ​​​​ഡ​​​​ൽ​​​​ഹി കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല‍യ​​​​ങ്ങ​​​​ളി​​​​ലെ വി​​​​വി​​​​ധ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ, പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ടീ​​​​ച്ച​​​​ർ (പി​​​​ജി​​​​ടി), ട്രെ​​​​യി​​​​ൻ​​​​ഡ് ഗ്രാ​​​​ജ്വേ​​​​റ്റ് ടീ​​​​ച്ച​​​​ർ (ടി​​​​ജി​​​​ടി), ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ, പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ (പി​​​​ആ​​​​ർ​​​​ടി) ത​​​​സ്തി​​​​ക​​​​കളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ഗ​​​​സ്റ്റ് 24 മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 13 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ (ഗ്രൂ​​​​പ്പ് എ): 76 ​​​​ഒ​​​​ഴി​​​​വ്.
പ്രാ​​​​യം: 50 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 78,800- 20,9200 രൂ​​​​പ.

വൈ​​​​സ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ (ഗ്രൂ​​​​പ്പ് എ): 220
​​​​പ്രാ​​​​യം: 45 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 56,100- 17,7500 രൂ​​​​പ.

പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ടീ​​​​ച്ച​​​​ർ (പി​​​​ജി​​​​ടി) (ഗ്രൂ​​​​പ്പ് ബി): 592
​​​​പ്രാ​​​​യം: 40 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 47600- 15,1100 രൂ​​​​പ.

ട്രെ​​​​യി​​​​ൻ​​​​ഡ് ഗ്രാ​​​​ജ്വേ​​​​റ്റ് ടീ​​​​ച്ച​​​​ർ (ടി​​​​ജി​​​​ടി) (ഗ്രൂ​​​​പ്പ് ബി): 1900
​​​​പ്രാ​​​​യം: 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 44,900- 1,42,400 രൂ​​​​പ.

ലൈ​​​​ബ്രേ​​​​റി​​​​യ​​​​ൻ (ഗ്രൂ​​​​പ്പ് ബി): 50
​​​​പ്രാ​​​​യം: 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 44,900- 1,42,400 രൂ​​​​പ.

പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ (ഗ്രൂ​​​​പ്പ് ബി): 5300
​​​​പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.

പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ (മ്യൂ​​​​സി​​​​ക്) (ഗ്രൂ​​​​പ്പ് ബി): 201.
പ്രാ​​​​യം: 30 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.
യോ​​​ഗ്യ​​​ത​​​യും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ww w.kvsangathan.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ഗ​​​​സ്റ്റ് 24 മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 13 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.