ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ൽ ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ, കോ​​ണ്‍​സ്റ്റ​​ബി​​ൾ
ബോ​​ർ​​ഡ​​ർ സെ​​ക്യൂ​​രി​​റ്റി ഫോ​​ഴ്സി​​ന്‍റെ (ബി​​എ​​സ്എ​​ഫ്) എ​​ൻ​​ജി​​നി​​യ​​റിം​​ഗ് സെ​​റ്റ്അ​​പ്പ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ, എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം/ ട്രേ​​ഡ് ടെ​​സ്റ്റ്, വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വി​​ജ്ഞാ​​പ​​നം വൈ​​കാ​​തെ വെ​​ബ്സൈ​​റ്റി​​ൽ പു​​റ​​പ്പെ​​ടു​​വി​​ക്കും.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ​​യ​​നി​​യ​​ർ)

യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. മേ​​സ​​ണ്‍/ കാ​​ർ​​പ്പ​​ന്‍റ​​ർ/ പ്ല​​ന്പ​​ർ/ ഇ​​ല​​ക്‌ട്രീഷൻ/ ബ്ലാ​​ക്ക് സ്മി​​ത്ത്/ വെ​​ൽ​​ഡ​​ർ/ പെ​​യി​​ന്‍റ​​ർ/ പോ​​ളീ​​ഷ​​ർ/ മെ​​ക്കാ​​നി​​സ്റ്റ് ട്രേ​​ഡു​​ക​​ളി​​ൽ ഏ​​തെ​​ങ്കി​​ലും ട്രേ​​ഡി​​ൽ ഐ​​ടി​​ഐ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. മൂ​​ന്നു വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ് കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)

​​യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ)

യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ല​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (കാ​​ർ​​പ്പ​​ന്‍റ​​ർ)

യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. കാ​​ർ​​പ്പ​​ന്‍റ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം. കോ​​ണ്‍​സ്റ്റ​​ബി​​ൾ (പ്ല​​ന്പ​​ർ)- ആ​​റ്. യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. പ്ലം​​ന്പ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (മേ​​സ​​ണ്‍)

യോഗ്യത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം.​​മേ​​സ​​ണ്‍ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

കോ​​ണ്‍​സ്റ്റ​​ബി​​ൾ (വെ​​ൽ​​ഡ​​ർ)

യോ​​ഗ്യ​​ത- എ​​സ്എ​​സ്എ​​ൽ​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. വെ​​ൽ​​ഡ​​ർ ട്രേ​​ഡി​​ൽ ഐ​​ടി​​ഐ. ര​​ണ്ടു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം.

പ്രാ​​യം: 22-09-2015 ന് 18- 25 ​​വ​​യ​​സ്. സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.
ശ​​ന്പ​​ളം- ഹെ​​ഡ്കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2400 ​​രൂ​​പ.കോ​​ണ്‍​സ്റ്റ​​ബി​​ൾ: 5,200- 20,200 രൂ​​പ. ഗ്രേ​​ഡ് പേ- 2000 ​​രൂ​​പ.ഓ​​രോ ത​​സ്തി​​ക​​യ്ക്കും വേ​​ണ്ട ശാ​​രീ​​രി​​ക യോ​​ഗ്യ​​ത, സി​​ല​​ബ​​സ് എ​​ന്നി​​വയ്ക്കു bsf.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.


ഐടിബിപിയില്‍ എഎസ്‌ഐ

ഇ​​​​ന്‍ഡോ- ടി​​​​ബ​​​​റ്റ​​​​ന്‍ ബോ​​​​ര്‍ഡ​​​​ര്‍ പോ​​​​ലീ​​​​സ് ഫോ​​​​ഴ്‌​​​​സി​​​​ല്‍ ഗ്രൂ​​​​പ്പ് സി ​​​​അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ (ഫാ​​​​ര്‍മ​​​​സി​​​​സ്റ്റ്)- 10
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ബ് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ (ലാ​​​​ബ് ടെ​​​​ക്‌​​​​നീ​​​​ഷ്യ​​​​ന്‍)-
അ​​​​ഞ്ച്.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്കും വ​​​​നി​​​​ത​​​​ക​​​​ള്‍ക്കും വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ന്‍മാ​​​​ര്‍ക്കും ഫീ​​​​സി​​​​ല്ല. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ 25.

www.recruitment.itbpolice.nic.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.