ബെ​​​​​ല്ലി​​​​​ൽ 147 എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ
ന​​​​​വ​​​​​ര​​​​​ത്ന ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഭാ​​​​​ര​​​​​ത് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ബെ​​​​​ൽ) എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. ആ​​​​​കെ 147 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്- 81, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ -50, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ- മൂ​​​​​ന്ന്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്- 13 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തേ​​​​​ക്കു​​​​​ള്ള ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്. ബം​​​​​ഗ​​​​​ളൂ​​​​​രു യൂ​​​​​ണി​​​​​റ്റി​​​​​ലെ സി​​​​​എ​​​​​സ്‌​​​​​ജി/​​​​​എ​​​​​സ്ബി​​​​​യു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​നം.

യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല/​​​​​സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് നേ​​​​​ടി​​​​​യ ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക് (ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്‌​​​​​ട്രി​​​​​ക്ക​​​​​ൽ ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി/​​​​​ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ സ​​​​​യ​​​​​ൻ​​​​​സ്). ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തെ പ​​​​​രി​​​​​ച​​​​​യം വേ​​​​​ണം.

പ്രാ​​​​​യം: 25 വ​​​​​യ​​​​​സാ​​​​​ണ് ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് പ​​​​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.
ശ​​​​​ന്പ​​​​​ളം: 23,000 രൂ​​​​​പ.

എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, അ​​​​​ഭി​​​​​മു​​​​​ഖം എ​​​​​ന്നി​​​​​വ വ​​​​​ഴി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നും www.bel-india.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 30.