നേ​​വി​​യി​​ൽ പൈ​​ല​​റ്റ്
ഇ​​ന്ത്യ​​ൻ നേ​​വി​​യി​​ൽ ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ​​ഡ് (എ​​സ്എ​​സ്‌​സി) ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ൽ ഏ​​വി​​യേ​​ഷ​​ൻ കേ​​ഡ​​ർ ഓ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ബ്രാ​​ഞ്ച് കോ​​ഴ്സി​​ൽ പൈ​​ല​​റ്റ്/ ഒ​​ബ്സേ​​ർ​​വ​​ർ/​എ​ടി​സി (എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ) ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 2019 ജൂ​​ണി​​ൽ ഏ​​ഴി​​മ​​ല നാ​​വി​​ക അ​​ക്കാ​​ഡ​​മി​​യി​​ലാ​​ണ് കോ​​ഴ്സ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

പൈ​​ല​​റ്റ്/ ഒ​​ബ്സേ​​ർ​​വ​​ർ/​എ​ടി​സി എ​​സ്എ​​സ്‌​സി ഓ​​ഫീ​​സ​​ർ: ശ​​ന്പ​​ളം- 15,600- 39,100 രൂ​​പ വ​​രെ. ഗ്രേ​​ഡ് പേ- 5400 ​​രൂ​​പ.

പ്രാ​​യം- എ​ടി​സി ത​സ്തി​ക​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 1994 ജ​നു​വ​രി ഒ​ന്നി​നും 1998 ജൂ​​ലൈ ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ). പൈ​ല​റ്റ്/​ഒ​ബ്സേ​ർ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 1995 ജ​നു​വ​രി ര​ണ്ടി​നും 2000 ജ​നു​വ​രി ര​ണ്ടി​നും (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സു​​ള്ള 19- 25 വ​​യ​​സ്. 1994 ജ​നു​വ​രി ഒ​ന്നി​നും 2000 ജൂ​​ലൈ ഒ​​ന്നി​​നും മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​യി​​രി​​ക്ക​​ണം (ര​ണ്ടു തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത- എ​ൻ​ജി​നി​യ​റിം​ഗ് ഡി​ഗ്രി പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​വ​സാ​ന വ​ർ​ഷ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ്ല​​സ്ടു​​വി​​ന് ഫി​​സി​​ക്സ് മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നി​​വ പ​​ഠി​​ച്ചി​​രി​​ക്ക​​ണം. കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് ഉ​​ള്ള​​വ​​ർ ഒ​​ന്നാം​​ക്ലാ​​സോ​​ടെ ഡി​​ഗ്രി പാ​​സാ​​യി​​രി​​ക്ക​​ണം. പ്ല​​സ്ടു​​വി​​ന് ഫി​​സി​​ക്സ് മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നി​​വ പ​​ഠി​​ച്ചി​​രി​​ക്ക​​ണം.

കൂ​​ടാ​​തെ ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് ഏ​​വി​​യേ​​ഷ​​ൻ ന​​ൽ​​കു​​ന്ന കൊ​​മേ​​ഴ്സ്യ​​ൽ പൈ​​ല​​റ്റ് ലൈ​​സ​​ൻ​​സ് ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. പ​​ത്തു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ഷോ​​ർ​​ട്ട്സ​​ർ​​വീ​​സ് നി​​യ​​മ​​നം 14 വ​​ർ​​ഷം വ​​രെ നീ​​ട്ടി​​ക്കി​​ട്ടി​​യേ​​ക്കാം. ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത: ഉ​​​​യ​​​​രം 157 സെ.​​​​മീ (പു​​​​രു​​​​ഷ​​​​ൻ), 152 സെ.​​​​മീ (സ്ത്രീ). ​​​​തൂ​​​​ക്കം ആ​​​​നു​​​​പാ​​​​തി​​​​കം.

കാ​​​​ഴ്ച​​​​ശ​​​​ക്തി: ലോ​​​​ജി​​​​സ്റ്റി​​​​ക്സ്, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ - ര​​​​ണ്ടു ക​​​​ണ്ണു​​​​ക​​​​ൾ​​​​ക്കും കു​​​​റ​​​​ഞ്ഞ​​​​ത് 6/60, 6/60 ക​​​​ണ്ണ​​​​ട ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് 6/6, 6/12 വ​​​​ർ​​​​ണാ​​​​ന്ധ​​​​ത​​​​യോ നി​​​​ശാ​​​​ന്ധ​​​​ത​​​​യോ പാ​​​​ടി​​​​ല്ല.എ​​​​സ്‌സി 6/9, 6/9, 6/6, 6/6
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ ബാം​​​​ഗ​​​​ളൂ​​​​ർ, ഭോ​​​​പ്പാ​​​​ൽ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ക്ഷ​​​​ണി​​​​ക്കും. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ടെ​​​​സ്റ്റ്, പി​​​​ക്ച​​​​ർ പെ​​​​ർ​​​​സ​​​​പ്ഷ​​​​ൻ, ഡി​​​​സ്ക​​​​ഷ​​​​ൻ ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ണ്ട്. സൈ​​​​ക്കോ​​​​ള​​​​ജി​​​​ക്ക​​​​ൽ ടെ​​​​സ്റ്റ്, ഗ്രൂ​​​​പ്പ് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ട്ട​​​​താ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ടം. തു​​​​ട​​​​ർ​​​​ന്നു വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു തേർ​​​​ഡ് എ​​​​സി യാ​​​​ത്രാ​​​​ബ​​​​ത്ത ന​​​​ൽ​​​​കും. സ​​​​ബ്-​​​​ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ലാ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ക്കം.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.nausena-bharti.nic.in എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റം ബർ 14.