ഡി​​​​​ആ​​​​​ർ​​​​​ഡി​​​​​ഒ​​​​​യി​​​​​ൽ 150 അ​​​​​പ്ര​​​​​ന്‍റി​​​​​സ്
പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള ഡി​​​​​ഫ​​​​​ൻ​​​​​സ് റി​​​​​സേ​​​​​ർ​​​​​ച്ച് ആ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഒാ​​​​​ർ​​​​​ഗ​​​​​നെെ​​​​​സേ​​​​​ഷ​​​​​ന്‍റെ (ഡി​​​​​ആ​​​​​ർ​​​​​ഡി​​​​​ഒ) ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ ഗ്യാ​​​​​സ് ട​​​​​ർ​​​​​ബെെ​​​​​ൻ റി​​​​​സേ​​​​​ർ​​​​​ച്ച് എ​​​​​സ്റ്റാ​​​​​ബ്ലി​​​​​ഷ്മെ​​​​​ന്‍റ് ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ്, ഡി​​​​​പ്ലോ​​​​​മ, ഐ​​​​​ട​​​​​ിഐ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​പ്ര​​​​​ന്‍റി​​​​​സ്ഷി​​​​​പ്പി​​​​​ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 150 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്. ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നി ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 90 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളും ഡി​​​​​പ്ലോ​​​​​മ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നി, ഐ​​​​​ടി​​​​​ഐ അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നി ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ 30 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ വീ​​​​​ത​​​​​മു​​​​​ണ്ട്. ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14.

ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് അ​​​​​പ്ര​​​​​ന്‍റി​​​​​സ് ട്രെ​​​​​യി​​​​​നി: യോ​​​​​ഗ്യ​​​​​ത: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ/​​​​ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, എ​​​​യ്റോ​​​​നോ​​​​ട്ടി​​​​ക്ക​​​​ൽ/ എ​​​​യ്റോ​​​​സ്പേ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ/ ടെ​​​​ലി​​​​കോം എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/​​​​കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/ ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​റ്റ​​​​ല​​​​ർ​​​​ജി/​​​​മെ​​​​റ്റീ​​​​രി​​​​യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, സി​​​​വി​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​ഇ/ ബി​​​​ടെ​​​​ക്/ ത​​​​ത്തു​​​​ല്യം.
സ്റ്റെെ​​​​പ​​​​ൻ​​​​ഡ്: പ്ര​​​​തി​​​​മാ​​​​സം 4,984 രൂ​​​​പ.

ഡി​​​​പ്ലോ​​​​മ അ​​​​പ്ര​​​​ന്‍റി​​​​സ് ട്രെ​​​​യി​​​​നി: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ/ ടൂ​​​​ൾ ആ​​​​ൻ​​​​ഡ് ഡെെ ​​​​ഡി​​​​സെെ​​​​ൻ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ/​​​​ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ്/ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഡി​​​​പ്ലോ​​​​മ.

സ്റ്റെെ​​​​പ​​​​ൻ​​​​ഡ്: പ്ര​​​​തി​​​​മാ​​​​സം 3,542 രൂ​​​​പ.
ഐ​​​​ടി​​​​ഐ അ​​​​പ്ര​​​​ന്‍റി​​​​സ് ട്രെ​​​​യി​​​​നി: മെ​​​​ഷീ​​​​നി​​​​സ്റ്റ്, ഫി​​​​റ്റ​​​​ർ, ട​​​​ർ​​​​ണ​​​​ർ, ഇ​​​​ല​​​​ക്‌​​​​ട്രീ​​​​ഷ്യ​​​​ൻ, വെ​​​​ൽ​​​​ഡ​​​​ർ, ഷീ​​​​റ്റ് മെ​​​​റ്റ​​​​ൽ വ​​​​ർ​​​​ക്ക​​​​ർ, കം​​​​പ്യൂ​​​​ട്ട​​​​ർ ഒ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്(​​​​സി​​​​ഒ​​​​പി​​​​എ), മെ​​​​ക്കാ​​​​നി​​​​ക് മോ​​​​ട്ടോർ വെ​​​​ഹി​​​​ക്കി​​​​ൾ/ ഡീ​​​​സ​​​​ൽ മെ​​​​ക്കാ​​​​നി​​​​ക് ട്രേ​​​​ഡു​​​​ക​​​​ളി​​​​ൽ ഐ​​​​ടി​​​​ഐ.

സ്റ്റെെ​​​​പ്പൻ​​​​ഡ്: സെ​​​​മി സ്കി​​​​ൽ​​​​ഡ് ജോ​​​​ലി​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​തി​​​​മാ​​​​സം ല​​​​ഭി​​​​ക്കു​​​​ന്ന ശ​​​​ന്പ​​​​ള​​​​ത്തി​​​​ന്‍റെ തൊ​​​ണ്ണൂ​​​റു ശ​​​ത​​​മാ​​​നം. 2016/2017/2018 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ​​​​വ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി. 2016നു ​​​​മു​​​​ന്പ് യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ​​​​വ​​​​രും പോ​​​​സ്റ്റ് ഗ്രാ​​​​ജു​​​​വേ​​​​റ്റ് യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​രും അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

പ്രാ​​​​യം:18-27 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി/ എ​​​​സ്ടി, വി​​​​ഭാ​​​​ഗ​​​​ക്ക​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വ​​​​ർ​​​​ഷ​​​​വും പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും.

തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: യോ​​​​ഗ്യ​​​​ത മാ​​​​ർ​​​​ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

ബി​​​​ഇ/​​​​ബി​​​​ടെ​​​​ക്/ ഡി​​​​പ്ലോ​​​​മ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ www.mhrdnats.gov.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റി​​​​ലും ഐ​​​​ടി​​​​ഐ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ൻ​​​​സി​​​​വി​​​​ടി എം​​​​ഐ​​​​എ​​​​സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷ​​​​യ്ക്കൊ​​​​പ്പം ഇൗ ​​​​ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​റും ന​​​​ൽ​​​​ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.rac.gov.in എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റ് വ​​​​ഴി​​​​യോ https://rac.gov.in/cgibin/2018/advt gtre apprentice/ എ​​​​ന്ന വെ​​​​ബ്സെെ​​​​റ്റ് ലി​​​​ങ്ക് വ​​​​ഴി​​​​യോ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഇ​​​​ന്‍റ​​​​ർ​​​​വ്യൂ സ​​​​മ​​​​യ​​​​ത്ത് അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റ് ഒൗ​​​​ട്ടും ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ ഒ​​​​റി​​​​ജി​​​​ന​​​​ലും ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണം.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്:www.drdo.gov.in