വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഗ്രൂ​​​​​പ്പ് സി
ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ ഗു​​​​​ഡ്ഗാ​​​​​വി​​​​​ൽ എ​​​​​യ​​​​​ർ ഫോ​​​​​ഴ്സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ൽ അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 16 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.

ടെ​​​​​ലി​​​​​ഫോ​​​​​ൺ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ഗ്രേ​​​​​ഡ് ര​​​​​ണ്ട്- ഏ​​​​​ഴ് ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: ഇം​​​​​ഗ്ലീ​​​​​ഷ് നി​​​​​ർ​​​​​ബ​​​​​ന്ധ​​മാ​​​​​യും പ​​​​​ഠി​​​​​ച്ച് മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് പ്രൈ​​​​​വ​​​​​റ്റ് ബ്രാ​​​​​ഞ്ച് എ​​​​​ക്സ്ചേ​​​​​ഞ്ച്/​​​​​പ്രൈ​​​​​വ​​​​​റ്റ് ബ്രാ​​​​​ഞ്ച് എ​​​​​ക്സ്ചേ​​​​​ഞ്ച് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ ആ​​​​​റു മാ​​​​​സ​​​​​ത്തെ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.

മ​​​​​ൾ​​​​​ട്ടി ടാ​​​​​സ്കിം​​​​​ഗ് സ്റ്റാ​​​​​ഫ്: ഒ​​​​​ന്പ​​​​​ത് ഒ​​​​​ഴി​​​​​വ്.

യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ വി​​​​​ജ​​​​​യം, വാ​​​​​ച്ച​​​​​മാ​​​​​ൻ, ലാ​​​​​സ്ക​​​​​ർ, ഗ​​​​​സ്റ്റ്ന​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, മാ​​​​​ലി ത​​​​​സ്തി​​​​​ക​​​​​ക​​​​​യി​​​​​ൽ ഒ​​​​​രു വ​​​​​ർ​​​​​ഷം പ​​​​​രി​​​​​ച​​​​​യം അ​​​​​ഭി​​​​​ല​​​​​ഷ​​​​​ണീ​​​​​യം. ‌

സ​​​​​ഫാ​​​​​യി​​​​​വാ​​​​​ല (ഹൗ​​​​​സ് കീ​​​​​പ്പിം​​​​​ഗ് സ്റ്റാ​​​​​ഫ്): ആ​​​​​റ്.

യോ​​​​​ഗ്യ​​​​​ത: മെ​​​​​ട്രി​​​​​ക്കു​​​​​ലേ​​​​​ഷ​​​​​ൻ പാ​​​​​സ്.
പ്രാ​​​​​യം: 18 നും 25​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ. ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും എ​​​​​സ്‌​​​​​സി എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചു​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ​​​​​യും ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: പ​​​​​ത്താം​​​​​ക്ലാ​​​​​സ് നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് റീ​​​​​സ​​​​​ണിം​​​​​ഗ്, ജ​​​​​ന​​​​​റ​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ്, ന്യൂ​​​​​മ​​​​​റി​​​​​ക്ക​​​​​ൽ ആ​​​​​പ്റ്റി​​​​​റ്റ്യൂ​​​​​ഡ്, ജ​​​​​ന​​​​​റ​​​​​ൽ അ​​​​​വേ​​​​​ർ​​​​​ന​​​​​സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ചോ​​​​​ദ്യ​​​​​മു​​​​​ണ്ടാ​​​​​വും.

അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണ്ട വി​​​​​ധം: www.joinindianarmy.nic.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക ഡൗ​​​​​ൺ​​​​​ലോ​​​​​ഡ് ചെ​​​​​യ്തെ​​​​​ടു​​​​​ത്ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ​​​​​യ്ക്കൊ​​​​​പ്പം ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ​​​​​വി​​​​​ലാ​​​​​സം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി അ​​​​​ഞ്ചു രൂ​​​​​പ​​​​​യു​​​​​ടെ സ്റ്റാ​​​​​ന്പ് ഒ​​​​​ട്ടി​​​​​ച്ച ക​​​​​വ​​​​​റും വ​​​​​യ്ക്ക​​​​​ണം.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ 30.

വി​​​​​ലാ​​​​​സം: The Air Officer Commanding, Air Force Station, Sohna Road, Gurgaon- 122 001.