ആ​​​​ർ​​​​എ​​​​സ്എം​​​​എ​​​​സ്എ​​​​സ്ബി​​​​യി​​​​ൽ പ്രീ-​​​​പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ
രാ​​​​ജ​​​​സ്ഥാ​​​​ൻ സ​​​​ബോ​​​​ർഡി​​​​നേ​​​​റ്റ് ആ​​​​ൻ​​​​ഡ് മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സെ​​​​ല​​​​ക്ഷ​​​​ൻ ബോ​​​​ർ​​​​ഡ് (ആ​​​​ർ​​​​എ​​​​സ്എം​​​​എ​​​​സ്എ​​​​സ്ബി) പ്രീ-​​​​പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ​​​​മാ​​​​രു​​​​ടെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
യോ​​​​ഗ്യ​​​​ത: രാ​​​​ജ​​​​സ്ഥാ​​​​ൻ ബോ​​​​ർ​​​​ഡി​​​​ൽ​​​​നി​​​​ന്ന് സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻഡറി അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യം. അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് എ​​​​ൻ​​​​ടി​​​​ടി. ഹി​​​​ന്ദി ദേ​​​​വ​​​​നാ​​​​ഗി​​​​രി ലി​​​​പി​​​​യി​​​​ൽ എ​​​​ഴു​​​​താ​​​​നും രാ​​​​ജ​​​​സ്ഥാ​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​വും അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.rsmssb.rajasthan.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഒ​​​​ക്ടോ​​​​ബ​​​​ർ 28. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.