ശാസ്ത്രപഠനത്തിനു പ്രതിഭാ സ്‌കോളര്‍ഷിപ്പ്
കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​രു​ന്ന പ്ര​തി​ഭാ സ്കോ​ള​ർ​ഷി​പ്പി​ന് (2018-19) അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്ന് ഹ​യ​ർ​സെ​ക്ക​ണ്ട​റി ബോ​ർ​ഡ് പ​രീ​ക്ഷ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ വി​ജ​യി​ച്ച് അ​ടി​സ്ഥാ​ന ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ൽ 2018-19ൽ ​ബി​രു​ദ​പ​ഠ​ന​ത്തി​ന് ചേ​ർ​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​തു​വ​ഴി ല​ഭി​ക്കു​ന്ന ക​ന്പ്യൂ​ട്ട​ർ ഡാ​റ്റാ​ഷീ​റ്റ് മേ​ല​ധി​കാ​രി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഡ​യ​റ​ക്ട​ർ, കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ, ശാ​സ്ത്ര​ഭ​വ​ൻ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം- 695004 എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30ന് ​മു​ൻ​പ് അ​യ​യ്ക്ക​ണം. അ​പേ​ക്ഷ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.kscste.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0471-2548208/2548346