യു​​പി​​എ​​സ്‌​​സി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
യൂ​​ണി​​യ​​ൻ പ​​ബ്ളി​​ക് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ- എ​​ട്ട്, ബോ​​ർ​​ഡ​​ർ റോ​​ഡ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ.
ല​​ക്ച​​റ​​ർ- ഒ​​ന്ന്, അ​​പ്ലൈ​​ഡ് മെ​​ക്കാ​​നി​​ക്സ്, ഗ​​വ​​ൺ​​മെ​​ന്‍റ് പോ​​ളി​​ടെ​​ക്നി​​ക് ദാ​​മ​​ൻ.
ല​​ക്ച​​റ​​ർ- ഒ​​ന്ന്, സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഗ​​വ​​ൺ​​മെ​​ന്‍റ് പോ​​ളി​​ടെ​​ക്നി​​ക് ദാ​​മ​​ൻ.
ല​​ക്ച​​റ​​ർ- ഒ​​ന്ന്, ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, ഗ​​വ​​ൺ​​മെ​​ന്‍റ് പോ​​ളി​​ടെ​​ക്നി​​ക് ദാ​​മ​​ൻ.
അ​​പേ​​ക്ഷാ ഫീ​​സ്: 25 രൂ​​പ. എ​​സ്‌​​സി, എ​​സ്ടി, വി​​ക​​ലാം​​ഗ​​ർ, വ​​നി​​ത​​ക​​ൾ എ​​ന്നി​​വ​​ർ​​ക്ക് ഫീ​​സി​​ല്ല.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.upsc.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഒ​ക്‌ടോ​​ബ​​ർ 11.

സിപിസിഎലിൽ എൻജിനിയർ

ചെ​​​ന്നൈ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (സി​​​പി​​​സി​​​എ​​​ൽ) സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കെ​​​മി​​​ക്ക​​​ൽ-21, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- ഒ​​​ന്പ​​​ത്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- അ​​​ഞ്ച്, സി​​​വി​​​ൽ- ര​​​ണ്ട്, മെ​​​റ്റ​​​ല​​​ർ​​​ജി- ഒ​​​ന്ന്, ഐ&​​​എ​​​സ് ഒാ​​​ഫീ​​​സ​​​ർ- ഒ​​​ന്ന്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ​​​സ് ഓ​​​ഫീ​​​സ​​​ർ- ര​​​ണ്ട്, സേ​​​ഫ്റ്റി ഓ​​​ഫീ​​​സ​​​ർ- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.cpcl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ട്.