സൗദി അറേബ്യയിൽ നഴ്സ്
സൗ​​​ദി അ​​​റേ​​​ബ്യ റി​​​യാ​​​ദി​​​ലെ കിം​​ഗ് സൗ​​​ദ് മെ​​​ഡി​​​ക്ക​​​ൽ സി​​​റ്റി​​​യി​​​ൽ ന​​​ഴ്സ് ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഒ​​​ഡി​​​ഇ​​​പി​​​സി മു​​​ഖേ​​​ന ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തു​​​ന്നു. സ്ത്രീ​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്. ഒ​​​ക്ടോ​​​ബ​​​ർ 28, 29, 30, 31 തീ​​​യ​​​തി​​​ക​​​ളി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.

യോ​​​ഗ്യ​​​ത: ബി​​​എ​​​സ്‌​​​സി/​​​എം​​​എ​​​സ്‌​​​സി/ പി​​​എ​​​ച്ച്ഡി ന​​​ഴ്സിം​​​ഗ്, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.

താ​​​ത്പ​​ര്യ​​​​​മു​​​ള്ള​​​വ​​​ർ നി​​​ശ്ചി​​​ത മാ​​​തൃ​​​ക​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം saudimoh. [email protected] എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് സെ​​​പ്റ്റം​​​ബ​​​ർ 30ന​​​കം ഇ​​​മെ​​​യി​​​ൽ ചെ​​​യ്യു​​​ക.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.odepc.kerala.gov.in