നോ​​​ർ​​​ത്തേ​​​ൺ കോ​​​ൾ ഫീ​​​ൽ​​​ഡ്സി​​​ൽ 53 പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫ്
കോ​​​ൾ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള നോ​​​ർ​​​ത്തേ​​​ൺ കോ​​​ൾ ഫീ​​​ൽ​​​ഡ്സ് ലി​​​മി​​​റ്റ​​​ഡ് പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ53 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്റ്റാ​​​ഫ് ന​​​ഴ്സ് (ട്രെ​​​യി​​​നി) ത​​​സ്തി​​​ക​​​യി​​​ൽ മാ​​​ത്രം 48 ഒ​​​ഴി​​​വു​​​ണ്ട്. ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടു​ മു​​​ത​​​ൽ ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒാ​​​ൺ​​​ലെെ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ന​​​വം​​​ബ​​​ർ 12.

സ്റ്റാ​​​ഫ് ന​​​ഴ്സ് (ട്രെ​​​യി​​​നി): പ്ല​​​സ്ടു എ ​​​ഗ്രേ​​​ഡ് ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ/ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്(​​​ത്രി​​​വ​​​ത്സ​​​ര കോ​​​ഴ്സ്). ന​​​ഴ്സിം​​​ഗ് കൗ​​​ൺ​​​സി​​​ൽ ഒാ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.
ടെ​​​ക്നീ​​​ഷൻ (സി​​​ടി സ്കാ​​​ൻ)(​​​ട്രെ​​​യി​​​നി): പ​​​ത്താം ക്ലാ​​​സ് ജ​​​യം. എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​നി​​​ന്ന് റേ​​​ഡി​​​യോ​​​ഗ്ര​​​ഫി​​​യി​​​ൽ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ. ആ​​​റു​​മാ​​​സ​​​ത്തെ സി​​​ടി സ്കാ​​​ൻ സ്പെ​​​ഷ​​​ലെെ​​​സ്ഡ് ട്രെ​​​യി​​​നിം​​​ഗ്.

ടെ​​​ക്നീ​​​ഷൻ എം​​​ആ​​​ർ​​​ഐ (ട്രെ​​​യി​​​നി):​​​പ​​​ത്താം ക്ലാ​​​സ് ജ​​​യം. എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് റേ​​​ഡി​​​യോ​​​ഗ്ര​​​ഫി​​​യി​​​ൽ ദ്വി​​​വ​​​ത്സ​​​ര ഡി​​​പ്ലോ​​​മ.​ ആ​​​റു​​മാ​​​സ​​​ത്തെ എം​​​ആ​​​ർ​​​ഐ സ്പെ​​​ഷ​​​ലെെ​​​സ്ഡ് ട്രെ​​​യി​​​നിം​​​ഗ്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​ന കാ​​​ലാ​​​വ​​​ധി. സ്ഥി​​​ര​​​നി​​​യ​​​മ​​​ന​​​ത്തി​​​നു സാ​​​ധ്യ​​​ത.
ഉ​​​യ​​​ർ​​​ന്ന പ്രാ​​​യം: 30 വ​​​യ​​​സ്. അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കും. എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വു ല​​​ഭി​​​ക്കും. മ​​​റ്റി​​​ള​​​വു​​​ക​​​ൾ ച​​​ട്ട​​​പ്ര​​​കാ​​​രം. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www.nclcil.in. എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.