എച്ച്എഎലിൽ അപ്രന്‍റീസ്
ന​​​വ​​​ര​​​ത്ന ക​​​ന്പ​​​നി​​​യാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ടെ​​​ക്നി​​​ക്ക​​​ൽ ട്ര​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഗ്രാ​​​ജു​​​വേ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം. ഒ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്ക​​​ണം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്‌ടോബ​​​ർ ഏ​​​ഴ്.

താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് അ​​​വ​​​സ​​​രം.
1. എ​​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ/ എ​​​യ്റോ​​​സ്പേ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
2. കെ​​​മി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി‍യ​​​റിം​​​ഗ്
3. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
4. കം​​​പ്യൂ​​​ട്ട​​​ർ/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി.
5. ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്
6. ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഏ​​​വി​​​യേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ടെ​​​ലി​​​ക​​​മ്യൂ​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്.
7. മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഡ​​​സ്‌​​​ട്രി​​​യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പ്രൊ​​​ഡ​​​ക്ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ പ്രൊ​​​ഡ​​​ക്ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ്.
8. മെ​​​റ്റ​​​ല​​​ർ‌​​​ജി ‌എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് മെ​​​റ്റീ​​​രി​​​യ​​​ൽ സ​​​യ​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്.

യോ​​​ഗ്യ​​​ത: മേ​​​ൽ​​​പ​​​റ​​​ഞ്ഞ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബ​​​രു​​​ദം/ അം​​​ഗീ​​​കൃ​​​ത പ്രൊ​​​വി​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ ജ​​​യി​​​ച്ച് മൂ​​​ന്ന് വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളും മു​​​ന്പ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രും അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ര​​​ല്ല. ഒ​​​രു വ​​​ർ​​​ഷ​​​മോ അ​​​തി​​​ല​​​ധി​​​ക​​​മോ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രും അ​​​യോ​​​ഗ്യ​​​രാ​​​ണ്.
ഒാ​​​ൺ​​​ലെെ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും www.hal-india.com എ​​​ന്ന വെ​​​ബ്സെെ​​​റ്റ് കാ​​​ണു​​​ക.‌