പിഎസ്‌സി വിജ്ഞാപനം
കേ​​​ര​​​ള പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ 91 ത​​​സ്തി​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ്റ്റ് തീ​​​യ​​​തി 24-09-2018. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 24. www.keralapsc.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കേ​​​ണ്ട​​​ത്.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ പീ​​​ഡി​​​യാ​​​ട്രി​​​ക്‌​​​സ്, വെ​​​ല്‍ഫ​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്-​​​ജ​​​യി​​​ല്‍, ഇ​​​ന്‍ഡ​​​സ്ട്രി എ​​​ക്‌​​​സ്റ്റന്‍ഷ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍, ബ്ല​​​ഡ്ബാ​​​ങ്ക് ടെ​​​ക്‌​​​നീ​​​ഷന്‍, ഇ​​​സി​​​ജി ടെ​​​ക്‌​​​നീ​​​ഷന്‍, ഡ്രൈ​​​വ​​​ര്‍ കം ​​​ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഹൈ​​​സ്‌​​​കൂ​​​ള്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്, ടീ​​​ച്ച​​​ര്‍ (സോ​​​യി​​​ല്‍ സ​​​ര്‍വേ ആ​​​ന്‍ഡ് സോ​​​യി​​​ല്‍ ക​​​ണ്‍സ​​​ര്‍വേ​​​ഷ​​​ന്‍), കോ​​​ണ്‍ഫി​​​ഡ​​​ന്‍ഷല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ആ​​​നാ​​​ട്ട​​​മി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, ഫോ​​​റ​​​ന്‍സി​​​ക് മെ​​​ഡി​​​സി​​​ന്‍, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, പെ​​​രി​​​യോ​​​ഡോ​​​ണ്‍ടി​​​ക്‌​​​സ്, ഫാ​​​ര്‍മ​​​ക്കോ​​​ള​​​ജി, ഫി​​​സി​​​യോ​​​ള​​​ജി, അ​​​ന​​​സ്‌​​​തേ​​​ഷ്യ, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ് ല​​​ക്ച​​​റ​​​ര്‍, ജൂ​​​ണി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് (ജ​​​ന​​​റ​​​ല്‍ സ​​​ര്‍ജ​​​റി), ഡാ​​​ന്‍സ് ല​​​ക്ച​​​റ​​​ര്‍, മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ (നേ​​​ത്ര, വി​​​ഷ), ജൂ​​​ണി​​​യ​​​ര്‍ ഇ​​​ന്‍സ്ട്ര​​​ക്ട​​​ര്‍ (വ​​​സ്ത്ര​​​നി​​​ര്‍മാ​​​ണം, ഫു​​​ഡ് ആ​​​ന്‍ഡ് ബിവ​​​റജ​​​സ്, ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ ഡെ​​​ക്ക​​​റേ​​​ഷ​​​ന്‍, മെ​​​ക്കാ​​​നി​​​ക്ക്, പ്ലം​​​ബ​​​ര്‍, വെ​​​ല്‍ഡ​​​ര്‍), വൈ​​​ല്‍ഡ് ലൈ​​​ഫ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്, ഇ​​​സി​​​ജി ടെ​​​ക്‌​​​നീ​​​ഷന്‍, ഡെ​​​ന്‍റ​​​ല്‍ ഹൈ​​​ജീ​​​നി​​​സ്റ്റ്, കോ​​​ള്‍ക്ക​​​ര്‍, സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍ഡ്, അ​​​റ​​​ബി ടീ​​​ച്ച​​​ര്‍, ഫി​​​സി​​​ക്ക​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ടീ​​​ച്ച​​​ര്‍, ഫാ​​​ര്‍മ​​​സി​​​സ്റ്റ് (ആ​​​യു​​​ര്‍വേ​​​ദം, ഹോ​​​മി​​​യോ), വു​​​മ​​​ണ്‍ സി​​​വി​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഓ​​​ഫീ​​​സ​​​ര്‍, ആ​​​യു​​​ര്‍വേ​​​ദ തെ​​​റാ​​​പ്പി​​​സ്റ്റ്, ക്ല​​​ര്‍ക്ക് ടൈ​​​പ്പി​​​സ്റ്റ്, ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍, ട്രാ​​​ക്ട​​​ര്‍ ഡ്രൈ​​​വ​​​ര്‍ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.kerala .gov.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.