ജി​​​എം​​​സി​​​എ​​​ച്ചി​​​ൽ 178 സ്റ്റാ​​​ഫ് ന​​​ഴ്സ്
ഗ​​​വ​​​ണ്‍മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ൻ​​​ഡ് ഹോ​​​സ്പി​​​റ്റ​​​ൽ (ജി​​​എം​​​സി​​​എ​​​ച്ച്) 178 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്.

സ്റ്റാ​​​ഫ് ന​​​ഴ്സ്: 178
യോ​​​ഗ്യ​​​ത: ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ് വൈ​​​ഫ​​​റി (ജി​​​എ​​​ൻ​​​എം)/ ബി​​​എ​​​സ്‌​​​സി (ന​​​ഴ്സിം​​​ഗ്), ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ.
പ്രാ​​​യം: 18- 37 വ​​​യ​​​സ്.

എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്/ ഡെ​​​ബി​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.gmch.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 25.

ബറോഡസണ്‍സില്‍ അവസരം

ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ​​​യു​​​ടെ സ​​​ബ്‌​​​സി​​​ഡി​​​യ​​​റി ക​​​മ്പ​​​നി​​​യാ​​​യ ബ​​​റോ​​​ഡ​​​സ​​​ണ്‍സ് ടെ​​​ക്‌​​​നോ​​​ള​​​ജീ​​​സ് ലി​​​മി​​​റ്റ​​​ഡ് ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ല്‍മാ​​​രു​​​ടെ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 20 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ര്‍ 18. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.bankofbaro da.com.