കെ​​​ആ​​​ർ​​​എ​​​ഫ്ബി​​​യി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ, പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ
കേ​​​ര​​​ള റോ​​​ഡ് ഫ​​​ണ്ട് ബോ​​​ർ​​​ഡ് (കെ​​​ആ​​​ർ​​​എ​​​ഫ്ബി) സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ, പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 289 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 17.

സൈ​​​റ്റ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ 200 ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 25,000 രൂ​​​പ.
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​നം.

പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ 89 ഒ​​​ഴി​​​വ്.
ശ​​​ന്പ​​​ളം: 42,000 രൂ​​​പ.
യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ്ഥാ​​​പ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബി​​​ടെ​​​ക്, സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.

പ്രാ​​​യം: 40 വ​​​യ​​​സ്. 30.09.2018 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: സൈ​​​റ്റ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ 400 രൂ​​​പ. എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 200 രൂ​​​പ.
പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ 500 രൂ​​​പ. എ​​​സ്‌​​​സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 250 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം:www.krfb.org എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

റിസർവ് ബാങ്കിൽ ലീഗൽ കൺസൾട്ടന്‍റ്

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ ലീ​​​ഗ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഗ്രേ​​​ഡ് എ​​​ഫ്, സി/​​​ഡി ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ലീ​​​ഗ​​​ൽ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റ് ഗ്രേ​​​ഡ് എ​​​ഫ്: ര​​​ണ്ട്, ഗ്രേ​​​ഡ് സി/​​​ഡി: നാ​​​ല് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. www.rbi.org.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ​​​അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 12. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.