ഭാരത് ഇലക്‌ട്രോണിക്സിൽ 16 ഒഴിവ്
പൊ​​​തു​​​മേ​​​ഖ​​​ലാ ന​​​വ​​​ര​​​ത്ന ക​​​ന്പ​​​നി​​​യാ​​​യ ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു യൂ​​​ണി​​​റ്റി​​​ൽ സീ​​​നി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, സ്റ്റാ​​​ഫ് ന​​​ഴ്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ട്രെ​​​യി​​​നി എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 16 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

സീ​​​നി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ: ര​​​ണ്ട് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, എം​​​ഡി (ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ).
മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ: ഒ​​​രു ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, Otorhinolaryngology യി​​​ൽ ഡി​​​പ്ലോ​​​മ.
മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ: ര​​​ണ്ട് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: എം​​​ബി​​​ബി​​​എ​​​സ്, പ്ര​​​മു​​​ഖ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
സ്റ്റാ​​​ഫ് ന​​​ഴ്സ് (വ​​​നി​​​ത​​​ക​​​ൾ): ര​​​ണ്ട് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: എ​​​സ്എ​​​സ്എ​​​ൽ​​​സി, ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി​​​യി​​​ൽ ഡി​​​പ്ലോ​​​മ. സ്റ്റാ​​​ഫ് ന​​​ഴ്സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. പ്ര​​​മു​​​ഖ ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് ട്രെ​​​യി​​​നി: ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്- ര​​​ണ്ട്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ- നാ​​​ല്, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ- മൂ​​​ന്ന്.

യോ​​​ഗ്യ​​​ത: മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ.
അ​​​പേ​​​ക്ഷാ ഫീ​​​സ്: സീ​​​നി​​​യ​​​ർ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് 500 രൂ​​​പ. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ട്രെ​​​യി​​​നി, സ്റ്റാ​​​ഫ് ന​​​ഴ്സ് ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് 300 രൂ​​​പ.
ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 15.
വെ​​​ബ്സൈ​​​റ്റ്: www.bel-india.in