എയിംസിൽ നഴ്സിംഗ് ഓഫീസർ, 2,000 ഒഴിവുകൾ‌
ഓ​​​​​ൾ ​​​​​ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സ് ഭോ​​​​​പ്പാ​​​​​ൽ, ജോ​​​​​ധ്പു​​​​​ർ, പാ​​​​​റ്റ്ന, റാ​​​​​യ്പു​​​​​ർ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് ബി ​​​​​ത​​​​​സ്തി​​​​​ക​​​​​യാ​​​​​ണ്.

ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ: 2,000 ഒ​​​​​ഴി​​​​​വ്.
ഭോ​​​​​പ്പാ​​​​​ൽ 600, ജോ​​​​​ധ്പു​​​​​ർ 600, പാ​​​​​റ്റ്ന 500, റാ​​​​​യ്പു​​​​​ർ 300 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.
ശ​​​​​ന്പ​​​​​ളം: 9,300- 34,800 രൂ​​​​​പ. ഗ്രേ​​​​​ഡ് പേ- 4,600 ​​​​​രൂ​​​​​പ.
പ്രാ​​​​​യം: 18- 30.

യോ​​​​​​​​ഗ്യ​​​​​​​​ത. ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ്( നാ​​​​​​​​ലു വ​​​​​​​​ര്‍​ഷ​​​​​​​​ത്തെ കോ​​​​​​​​ഴ്‌​​​​​​​​സ്) അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി
(​​​​പോ​​​​​​​​സ്റ്റ് സ​​​​​​​​ര്‍​ട്ടി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​റ്റ്) അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ത​​​​​​​​ത്തു​​​​​​​​ല്യ ബി​​​​​​​​എ​​​​​​​​സ്‌​​​​​​​​സി ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് ( പോ​​​​​​​​സ്റ്റ് ബേ​​​​​​​​സി​​​​​​​​ക്), ഇ​​​​​​​​ന്ത്യ​​​​​​​​ൻ ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ സം​​​​​​​​സ്ഥാ​​​​​​​​ന ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ ര​​​​​​​​ജി​​​​​​​​സ്‌​​​​​​​​ട്രേ​​​​​​​​ഷ​​​​​​​​ന്‍ ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ല്‍ ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ മി​​​​​​​​ഡ് വൈ​​​​​​​​ഫ​​​​​​​​റി​​​​​​​​യി​​​​​​​​ല്‍ ഡി​​​​​​​​പ്ലോ​​​​​​​​മ. ഇ​​​​​​​​ന്ത്യ​​​​​​​​ന്‍ ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ സം​​​​​​​​സ്ഥാ​​​​​​​​ന ന​​​​​​​​ഴ്‌​​​​​​​​സിം​​​​​​​​ഗ് കൗ​​​​​​​​ണ്‍​സി​​​​​​​​ലി​​​​​​​​ലോ ന​​​​​​​​ഴ്‌​​​​​​​​സ് ആ​​​​​​​​ന്‍​ഡ് മി​​​​​​​​ഡ് വൈ​​​​​​​​ഫ് ര​​​​​​​​ജി​​​​​​​​സ്‌​​​​​​​​ട്രേ​​​​​​​​ഷ​​​​​​​​ന്‍.

ഫീ​​​​​സ്: 1500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ​​​​​ക്കും 1200 രൂ​​​​​പ. അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.aiimsexams.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന ​​​​​അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഒ​​​​​ക്ടോ​​​​​ബ​​​​​ർ 29.