യു​​​പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ താ​​​ഴെ​​​ക്കാ​​​ണു​​​ന്ന ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.www.upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ ഒ​​​ന്ന്.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (എ​​​ൻ​​​ക്യു​​​എ) ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ- ര​​​ണ്ട്.
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (എ​​​ൻ​​​ക്യു​​​എ) മെ​​​ക്കാ​​​നി​​​ക്ക​​​ൽ- ഒ​​​ന്ന്
ഡെ​​​പ്യൂ​​​ട്ടി ആ​​​ർ​​​ക്കി​​​ടെ​​​ക്ട്- ഏ​​​ഴ്.
പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡി​​​സൈ​​​ൻ ഓ​​​ഫീ​​​സ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)- ഒ​​​ന്ന്.
റ​​​ഫ്രി​​​ജ​​​റേ​​​ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​ർ- ഒ​​​ന്ന്.
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ (സേ​​​ഫ്റ്റി) (സി​​​വി​​​ൽ)- ഒ​​​ന്ന്.
അ​​​ഡീ​​​ഷ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ (സേ​​​ഫ്റ്റി) (മെ​​​ക്കാ​​​നി​​​ക്ക​​​ൽ)- ഒ​​​ന്ന്.
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ മൈ​​​ൻ​​​സ് സേ​​​ഫ്റ്റി (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)- 23.
ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് മൈ​​​ൻ സേ​​​ഫ്റ്റി (മൈ​​​നിം​​​ഗ്)- 44.
എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.