യു​​​​​ആ​​​​​ർ​​​​​ഐ​​​​​എ​​​​​ലി​​​​​ൽ അ​​​​​പ്ര​​​​​ന്‍റീ​​​സ്
യു​​​​​റേ​​​​​നി​​​​​യം കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡ് (യു​​​​​ആ​​​​​ർ​​​​​ഐ​​​​​എ​​​​​ൽ) അ​​​​​പ്ര​​​​​ന്‍റി​​​​​സ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 30 ന് ​​​​​മു​​​​​ന്പാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​ക്ക​​​​​ണം.

ട്രേ​​​​​ഡ് അ​​​​​പ്ര​​​​​ന്‍റീ​​​​​സ്- 188
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ്. 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ. എ​​​​​ൻ​​​​​സി​​​​​വി​​​​​ടി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.
പ്രാ​​​​​യം: 18- 25 വ​​​​​യ​​​​​സ്.

വി​​​​​ലാ​​​​​സം: Dy. General Manager [Inst./Pers. &IRs], Uranium Corporation of India Limited, PO : Jaduguda Mines, Dist : East Singhbhum, Jharkhand.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.ucil.gov.in സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.