ക​​​ന​​​റാ ബാ​​​ങ്കി​​​ൽ പി​​​ഒ
രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ക​​​ന​​​റാ ബാ​​​ങ്ക് മ​​​ണി​​​പ്പാ​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് (പി​​​ജി-​​​ഡി​​​ബി​​​എ​​​ഫ്) കോ​​​ഴ്സി​​​ലൂ​​​ടെ​​​യു​​​ള്ള പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ണി​​​പ്പാ​​​ൽ ഗ്ലോ​​​ബ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ്ഡ്, മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ എ​​​ൻ​​​ഐ​​​ടി​​​ടി​​​ഇ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്നി​​​വ​​​യാ​​​ണ് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പി​​​ജി ഡി​​​ബി​​​എ​​​ഫ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്.

പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ: 800 ഒ​​​ഴി​​​വ്. (ജ​​​ന​​​റ​​​ൽ: 404, ഒ​​​ബി​​​സി: 216, എ​​​സ്‌​​​സി: 120, എ​​​സ്ടി: 60).
പ്രാ​​​യം: 20 -30 വ​​​യ​​​സ്. 2018 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ക.
യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദം. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി.

ഫീ​​​സ്: 708 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 118 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.canarabank.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 11.