ടെറിട്ടോറിയൽ ആർമി റിക്രൂട്ട്മെന്‍റ്
ടെ​​​​​റി​​​​​ട്ടോ​​​​​റി​​​​​യ​​​​​ൽ ആ​​​​​ർ​​​​​മി​​​​​യി​​​​​ൽ ഗാ​​​ർ​​​ഡ് സ്തി​​​​​ക​​​​​യി​​​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു. 117 ഇ​​​ൻ​​​ഫ​​​ന്‍റ​​​റി ബ​​​റ്റാ​​​ലി​​​യ​​​ൻ (ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ആ​​​ർ​​​മി) മ​​​ണ്ണാ​​​ർ​​​പു​​​രം, തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി, ത​​​മി​​​ഴ്നാ​​​ട് ആ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്. നി​​​​​ല​​​​​വി​​​​​ൽ ജോ​​​​​ലി​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും ആ​​​​​രോ​​​​​ഗ്യ​​​​​വാ​​​​​ൻ​​​​​മാ​​​​​രാ​​​​​യ വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. സ്വ​​​​​ന്ത​​​​​മാ​​​​​യി വ​​​​​രു​​​​​മാ​​​​​നം ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ മാ​​​​​ത്രം അ​​​​​പേ​​​​​ക്ഷി​​​​​ച്ചാ​​​​​ൽ​​​​​മ​​​​​തി. ഒ​​​​​രേ​​സ​​​​​മ​​​​​യം സൈ​​​​​നി​​​​​ക​​​​​നാ​​​​​യും സി​​​​​വി​​​​​ലി​​​​​യ​​​​​നാ​​​​​യും രാ​​​​​ജ്യ​​​​​ത്തെ​​​​​സേ​​​​​വി​​​​​ക്കാം എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് ടെ​​​​​റി​​​​​ട്ടോ​​​​​റി​​​​​യ​​​​​ൽ ആ​​​​​ർ​​​​​മി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത. പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ മാ​​​​​ത്രം അ​​​​​പേ​​​​​ക്ഷി​​​​​ച്ചാ​​​​​ൽ ​​​മ​​​​​തി​​​​​യാ​​​​​കും. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ദി​​​വ​​​സം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി രാ​​​വി​​​ലെ അ​​​ഞ്ചി​​​ന് ഹാ​​​ജ​​​രാ​​​ക​​​ണം.

സോ​​​ൾ​​​ജ്യ​​​ർ ജ​​​ന​​​റ​​ൽ ഡ്യൂ​​​ട്ടി: 57 ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ്. ഒാ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും 33 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് വേ​​​ണം.

സോ​​​ൾ​​​ജ്യ​​​ർ ക്ലാ​​​ർ​​​ക്ക്: ഒ​​​രു ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​സ്. ​ഒാ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും അ​​​ന്പ​​​തു​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കും കം​​​പ്യൂ​​​ട്ട​​​ർ പ​​​രി​​​ജ്ഞാ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

സോ​​​ൾ​​​ജ്യ​​​ർ (വാ​​​ഷ​​​ർ​​​മാ​​​ൻ): ഒ​​​രു ഒ​​​ഴി​​​വ്

യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ് പാ​​​സ് (ഹൗ​​​സ്കീ​​​പ്പ​​​ർ,മെ​​​സ്കീ​​​പ്പ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് എ​​​ട്ടാം​​​ക്ലാ​​​സ്).
ഉ​​​യ​​​രം:160 സെ​​​മീ. തൂ​​​ക്കം: 50 കി​​​ലോ​​​ഗ്രാം. നെ​​​ഞ്ച​​​ള​​​വ്: 77 സെ​​​മീ. അ​​​ഞ്ചു സെ​​​മീ വി​​​കാ​​​സം.
പ്രാ​​​യം: 18 - 42. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് തീ​​​യ​​​തി അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.
ന​​​വം​​​ബ​​​ർ 12 മു​​​ത​​​ൽ 17 വ​​​രെ​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​കർ ന​​​വം​​​ബ​​​ർ 13ന് ​​​തി​​​രുച്ചി​​​റ​​​പ്പി​​​ള്ളി​​​യി​​​ലെ ബെ​​​റ്റാ​​​ലി​​​യ​​​ൻ ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി എ​​​ത്ത​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.joinindianarmy.nic.in വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.