സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍: പഠിച്ചുവളരാന്‍
അ​ടി​സ്ഥാ​ന സാ​ക്ഷ​ര​ത​യി​ൽ തു​ട​ങ്ങി തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ക​ട​ന്ന് ആ​ജീ​വ​നാ​ന്ത വി​ദ്യാ​ഭ്യാ​സം എ​ന്ന ല​ക്ഷ്യ​പ്രാ​പ്തി​ക്കാ​യി സാ​ധാ​ര​ണ​ക്കാ​രെ സ​ജ്ജ​രാ​ക്കു​ക, ക​ഴി​ഞ്ഞ നാ​ലു ദ​ശാ​ബ്ദ​ങ്ങ​ളാ​യി സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ർ നി​ർ​വ​ഹി​ക്കു​ന്ന​ത് ആ ​ദൗ​ത്യ​മാ​ണ്.

കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രു​ത്തി​യ കേ​ര​ള എ​സ്ആ​ർ​സി​യു​ടെ നൂ​ത​നാ​ശ​യ സാ​ക്ഷാ​ത്ക്കാ​ര​മാ​ണ് എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു സെ​ഷ​നു​ക​ളാ​യാ​ണ് എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ, പ്രാ​ക്ടി​ക്ക​ൽ സെ​ഷ​നു​ക​ൾ, ഇ​ന്‍റേ​ണ്‍​ഷി​പ് എ​ന്നി​വ എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജു​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. സം​സ്ഥാ​ന/​ജി​ല്ലാ/​പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ നേ​രി​ട്ടും അ​ഫി​ലി​യേ​റ്റ് ചെ​യ്ത പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ക്ലാ​സു​ക​ൾ ന​ട​ത്തു​ന്നു.

ആ​റു മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്, ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഡി​പ്ലോ​മ കോ​ഴ്സ് എ​ന്നീ രീ​തി​യി​ലു​ള്ള കോ​ഴ്സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. മൂ​ന്നു മാ​സം ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ടേം ​കോ​ഴ്സു​ക​ളും ഉ​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ന്‍റെ അ​ക്ക​ഡേ​മി​ക സ​ഹാ​യി ആ​യി​രു​ന്ന സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യു​ള്ള പ​തി​നാ​ലം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. പ്രാ​യ​പ​രി​ധി ഇ​ല്ലാ​തെ മു​തി​ർ​ന്ന ആ​ളു​ക​ളെ (18+) വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്കു കൊ​ണ്ടു​വ​രാ​നും അ​വ​രു​ടെ താ​ല്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളി​ൽ അ​വ​രെ പ​ങ്കാ​ളി​ക​ളാ​ക്കാ​നും ക​ഴി​യു​ന്ന ക​മ്യൂ​ണി​റ്റി കോ​ള​ജു​ക​ൾ ഓ​പ്പ​ണ്‍ ഡി​സ്റ്റ​ൻ​സ് രീ​തി​യി​ലാ​ണ് പ​ഠ​നം സാ​ധ്യ​മാ​ക്കു​ന്ന​ത്.

പ്ര​ധാ​ന കോ​ഴ്സു​ക​ൾ

മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റീ​സ്: തീ​ർ​ത്തും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​കു​ന്ന ഒ​രു മേ​ഖ​ല​യാ​ണ് പ​ഠ​ന​വൈ​ക​ല്യ​ത്തി​ന്‍റേ​ത്. ഇ​തി​നൊ​രു പ​രി​ഹാ​രം എ​ന്ന രീ​തി​യി​ൽ രൂ​പ​ക​ല്പ​ന ചെ​യ്ത കോ​ഴ്സാ​ണ് മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റീ​സ്. ആ​റു മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു. പ​ഠ​ന​വൈ​ക​ല്യം കാ​ര​ണ​ങ്ങ​ൾ, തി​രി​ച്ച​റി​യ​ൽ, പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ, വ്യ​ക്ത്യാ​ധി​ഷ്ഠി​ത പ​ഠ​ന​ബോ​ധ​ന ത​ന്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​ധാ​ന ഉ​ള്ള​ട​ക്കം. പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന കോ​ഴ്സി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 8000 രൂ​പ​യും ഡി​പ്ലോ​മ​യ്ക്ക് 15000 രൂ​പ​യു​മാ​ണ് ഫീ​സ്. പ്ല​സ്ടൂ അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സും ഏ​തെ​ങ്കി​ലും ടീ​ച്ച​ർ ട്രെ​യി​നിം​ഗ് പ​രി​ശീ​ല​ന​വും പാ​സാ​യി​ട്ടു​ള്ള​വ​ർ​ക്ക് കോ​ഴ്സി​ന് ചേ​രാം. ജി​ല്ലാ ത​ല​ങ്ങ​ളി​ൽ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

അ​ക്യു​പ്ര​ഷ​ർ ആ​ൻ​ഡ് ഹോ​ളി​സ്റ്റി​ക് ഹെ​ൽ​ത്ത് കെ​യ​ർ: ഔ​ഷ​ധ​ര​ഹി​ത സ​മ​ഗ്ര ചി​കി​ത്സ എ​ന്ന രീ​തി​യി​ൽ വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം നേ​ടി​യി​ട്ടു​ള്ള അ​ക്യു​പ്ര​ഷ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് വ​ഴി ന​ട​ത്തു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 8000 രൂ​പ​യും ഡി​പ്ലോ​മ കോ​ഴ്സി​ന് 17000 രൂ​പ​യു​മാ​ണ് ഫീ​സ്.

യോ​ഗ: മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ യോ​ഗ കോ​ഴ്സു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി ശാ​സ്ത്രീ​യ​മാ​യ തി​യ​റി പ​ഠ​ന​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്രാ​യോ​ഗി​ക രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 4500 രൂ​പ​യും ഡി​പ്ലോ​മ കോ​ഴ്സി​ന് 9000 രൂ​പ​യു​മാ​ണ് ഫീ​സ്.
ബ്യൂ​ട്ടി കെ​യ​ർ മാ​നേ​ജ്മെ​ന്‍റ്: ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യി​ലൂ​ന്നി​യ സൗ​ന്ദ​ര്യ പ​രി​ച​ര​ണ മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കി ബ്യൂ​ട്ടീ​ഷ്യ​ൻ​മാ​രെ​യും അ​ക്കാ​ഡ​മി​ക രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ​വ​രെ​യും സൃ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ന​ൽ​കി​വ​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 7000 രൂ​പ​യാ​ണ് ഫീ​സ്. യോ​ഗ്യ​ത എ​ട്ടാം ക്ലാ​സ്. അ​ക്കാ​ഡ​മി​ക രം​ഗ​ത്ത് വി​ദ​ഗ്ധ​രെ സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന ഡി​പ്ലോ​മ കോ​ഴ്സി​ന് 12000 ഫീ​സും 12 -ാം ക്ലാ​സ് യോ​ഗ്യ​ത​യും വേ​ണം.

ഡി​പ്ലോ​മ ഇ​ൻ അ​പ്ലൈ​ഡ് കൗ​ണ്‍​സ​ലിം​ഗ്: പ്രാ​യോ​ഗി​ക കൗ​ണ്‍​സ​ലിം​ഗി​ന് പ്രാ​ധാ​ന്യം ന​ൽ​കി രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ കോ​ഴ്സാ​ണി​ത്. 15000 രൂ​പ ഫീ​സ്. യോ​ഗ്യ​ത ബി​രു​ദം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജെ​റി​യാ​ട്രി​ക് കൗ​ണ്‍​സ​ലിം​ഗ്: വാ​ർ​ധ​ക്യ കാ​ല​ത്തെ വി​വി​ധ​ത​രം പ്ര​ശ്ന​ങ്ങ​ളെ, എ​ല്ലാ​റ്റി​നു​മു​പ​രി​യാ​യി മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പ്രായമായ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് കൗ​ണ്‍​സ​ലിം​ഗ് പ്ര​യോ​ജ​ന​ക​ര​മാ​ണ്. അ​ത്ത​രം കൗ​ണ്‍​സ​ലിം​ഗ് വി​ദ​ഗ്ധ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജെ​റി​യാ​ട്രി​ക് കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് ഫീസ് 6500 രൂ​പ. പ​ന്ത്ര​ണ്ടാം ക്ലാ​സാണു യോ​ഗ്യ​ത​.

കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി: അ​ടി​സ്ഥാ​ന മ​നഃ​ശാ​സ്ത്ര​ത്തി​നും സ്കൂ​ൾ കൗ​ണ്‍​സ​ലിം​ഗി​നും പ്രാ​ധാ​ന്യം ന​ൽ​കി പ്ര​മു​ഖ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ രൂ​പ​ക​ല്പ​ന ചെ​യ്ത കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് 6500 രൂ​പ​യും ഡി​പ്ലോ​മ കോ​ഴ്സി​ന് 15000 രൂ​പ​യു​മാ​ണ് ഫീ​സ്.

ആ​യു​ർ​വേ​ദി​ക് പ​ഞ്ച​ക​ർ​മ അ​സി​സ്റ്റ​ൻ​സ്: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഡി​പ്ലോ​മ കോ​ഴ്സാ​ണ് ഇ​ത്. യോ​ഗ്യ​ത പ്ല​സ്ടൂ​വും ഫീ​സ് 12000 രൂ​പ​യു​മാ​ണ്.

ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്: എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ് ന​ട​ത്തു​ന്ന ആ​റു മാ​സ​ത്തെ ഡി​സി​എ കോ​ഴ്സി​ന്‍റെ യോ​ഗ്യ​ത പ​ത്താം ക്ലാ​സും ഫീ​സ് 6500 രൂ​പ​യു​മാ​ണ്. ഡി​സി​എ കോ​ഴ്സി​ന് പി​എ​സ്‌​സി​യു​ടെ അം​ഗീ​കാ​ര​മു​ണ്ട്.

മ​റ്റു കോ​ഴ്സു​ക​ൾ: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ മൊ​ബൈ​ൽ ജേ​ർ​ണ​ലി​സം, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ സെ​ർ​ച്ച് എ​ൻ​ജി​ൻ ഓ​പ്റ്റി​മൈ​സേ​ഷ​ൻ, ഡി​പ്ലോ​മ ഇ​ൻ സെ​ർ​ച്ച് എ​ൻ​ജി​ൻ ഓ​പ്റ്റി​മൈ​സേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​റ​ബി​ക് ലാം​ഗ്വേ​ജ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ഫ് സ്കി​ൽ എ​ഡ്യു​ക്കേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ മോ​ണ്ടി​സോ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്, ഡി​പ്ലോ​മ ഇ​ൻ മോ​ണ്ടി​സോ​റി ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഡ്രോയിം​ഗ് ആ​ൻ​ഡ് പെ​യി​ന്‍റിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക്ലാ​സി​ക്ക​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ആ​ർ​ട്സ്, ഡി​പ്ലോ​മ ഇ​ൻ ക്ലാ​സി​ക്ക​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ്യ​ൽ ആ​ർ​ട്സ്, പ്ര​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ ഇ​ൻ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ വേ​ഡ് പ്രോ​സ​സിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഫി​നാ​ൻ​ഷ​ൽ അ​ക്കൗ​ണ്ടിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഫി​റ്റ്ന​സ് ട്രെ​യി​നിം​ഗ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഫാ​ർ​മ​സി അ​സി​സ്റ്റ​ൻ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഓ​ഫ്ത്താ​ൽ​മി​ക് അ​സി​സ്റ്റ​ൻ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഡ​ന്‍റ​ൽ അ​സി​സ്റ്റ​ൻ​സ്, ഡി​പ്ലോ​മ ഇ​ൻ ബാ​ന്‍​ഡ് ഓ​ർ​ക്ക​സ്ട്ര, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​റ്റിം​ഗ് ഡി​സൈ​ൻ.

വി​ലാ​സം: ഡ​യ​റ​ക്ട​ർ,എ​സ്ആ​ർ​സി ക​മ്യൂ​ണി​റ്റി കോ​ള​ജ്, സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ർ,ന​ന്ദാ​വ​നം, വി​കാ​സ്ഭ​വ​ൻ പി​ഒ, തി​രു​വ​ന​ന്ത​പു​രം - 695 033.ഫോ​ണ്‍ : 04712325101, 2326101.

ഡോ. ഇ.ബി. ബൈജു
(വൈസ് പ്രിൻസിപ്പൽ,
എസ്ആർസി കമ്യൂണിറ്റി കോളജ്, തിരുവനന്തപുരം)