യു​​​​പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ൽ സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​ർ ഡെ​​​​വ​​​​ല​​​​പ്പ​​​​ർ
യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ (യു​​​​പി​​​​എ​​​​സ്‌​​​​സി) സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ ഡെ​​​​വ​​​​ല​​​​പ്പ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.

സീ​​​​നി​​​​യ​​​​ർ ഡെ​​​​വ​​​​ല​​​​പ്പ​​​​ർ: ആ​​​​റ്.
യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​സി​​​​എ. നാ​​​​ലു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.​​​​ശ​​​​ന്പ​​​​ളം: 45,000 രൂ​​​​പ.

സോ​​​​ഫ്റ്റ്‌​​​​വേ​​​​ർ ഡി​​​​സൈ​​​​ന​​​​ർ: ഒ​​​​രു ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി/ കം​​​​പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ് ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് അ​​​​ല്ലെ​​​​ങ്കി​​​​ൽ എം​​​​സി​​​​എ. ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ​​​​ശ​​​​ന്പ​​​​ളം: 75,000 രൂ​​​​പ.

അവസാന തീയതി ഡി​​​​സം​​​​ബ​​​​ർ 20. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.upsc.gov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.