ബിഎസ്എൻഎലിൽ മാനേജ്മെന്‍റ് ട്രെയിനി
ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് (ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ) മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ടെ​​​ലി​​​കോം ഓ​​​പ​​​റേ​​​ഷ​​​ൻ) ത​​​സ്തി​​​ക​​​യി​​​ൽ 300 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​കു​​​തി ഒ​​​ഴി​​​വു​​​ക​​​ൾ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്ഥാ​​​ന​​​മാ​​​റ്റം മു​​​ഖേ​​​ന​​​യാ​​​ണ്.

മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി: 150 (ജ​​​ന​​​റ​​​ൽ- 76, എ​​​സ്‌​​​സി- 23, എ​​​സ്ടി-11, ഒ​​​ബി​​​സി- 40)
ശ​​​ന്പ​​​ളം: 24,900- 50,500 രൂ​​​പ.
പ്രാ​​​യം: 2019 ജൂ​​​ലൈ ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 30 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത: അ​​​റു​​​പ​​​തു​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, കം​​​പ്യൂ​​​ട്ട​​​ർ, ഐ​​​ടി, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. എ​​​സ്‌​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി. കൂ​​​ടാ​​​തെ എം​​​ബി​​​എ അ​​​ല്ലെ​​​ങ്കി​​​ൽ എം​​​ടെ​​​ക്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: അ​​​ഖി​​​ലേ​​​ന്ത്യാ ത​​​ല​​​ത്തി​​​ൽ 2019 മാ​​​ർ​​​ച്ച് 17 ന് ​​​ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും പി​​​ന്നീ​​​ട് ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 2200 രൂ​​​പ. എ​​​സ്‌​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 1100 രൂ​​​പ.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.bsnl.co.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2019 ജ​​​നു​​​വ​​​രി 26. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.