കിറ്റ്‌സില്‍ എംബിഎ (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്‌സിനു അപേക്ഷിക്കാം
തി​രു​വ​ന​ന്ത​പു​രത്ത് റി​സം വ​കു​പ്പി​ന്‍റെ മാ​നേ​ജ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ കി​റ്റ്സി​ൽ എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും എ​ഐ​സി​ടി​ഇ​യു​ടെ​യും അം​ഗീ​കാ​ര​മു​ണ്ട്.

അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു കൂ​ടി​യ ബി​രു​ദ​വും കെ​മാ​റ്റ്/ സി​മാ​റ്റ് യോ​ഗ്യ​ത​യും ഉ​ള്ള​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ഡ്മി​ഷ​ന് അ​പേ​ക്ഷി​ക്കാം.

ട്രാ​വ​ൽ, ടൂ​ർ ഓ​പ്പ​റേ​ഷ​ൻ, ഹോ​സ്പി​റ്റാ​ലി​റ്റി, എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നും ജ​ർ​മ​ൻ, ഫ്ര​ഞ്ച് ഭാ​ഷ​ക​ൾ പ​ഠി​ക്കാ​ൻ സൗ​ക​ര്യ​വും ന​ൽ​കു​ന്ന കോ​ഴ്സി​ൽ പ്ലേ​സ്മെ​ന്‍റ് സൗ​ക​ര്യ​വു​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.kittsedu.org. ഫോ​ൺ: 04712327707, 9446529467.