ഡിഫൻസ് ഇൻഫർമേഷൻ സെന്‍ററിൽ അപ്രന്‍റീസ്
ഡി​​​ഫ​​​ൻ​​​സ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ്- എ​​​ട്ട് ഒ​​​ഴി​​​വ്.
കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്- ഏ​​​ഴ് ഒ​​​ഴി​​​വ്.
ഫോ​​​ട്ടോ​​​ഗ്ര​​​ഫി- ഒ​​​ന്ന് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.

ജ​​​നു​​​വ​​​രി എ​​​ട്ട്, ഒ​​​ന്പ​​​ത്, പ​​​ത്ത് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​ഭി​​​മു​​​ഖം. ന്യൂ​​​ഡ​​​ൽ​​​ഹി ഡി​​​ആ​​​ർ​​​ഡി​​​ഒ ഓ​​​ഫീ​​​സി​​​ലെ ഡി​​​ഫ​​​ൻ​​​സ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ വ​​​ച്ചാ​​​ണ് അ​​​ഭി​​​മു​​​ഖം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.drdo.gov.in കാ​​​ണു​​​ക.