നേ​​​​​വി​​​​​യി​​​​​ൽ കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം
മി​​​​​ക​​​​​വു തെ​​​​​ളി​​​​​യി​​​​​ച്ച കാ‍യി​​​​​ക​​​​​താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് നേ​​​​​വി​​​​​യി​​​​​ൽ സെ​​​​​യി​​​​​ല​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. ഡ​​​​​യ​​​​​റ​​​​​ക്ട് എ​​​​​ൻ​​​​​ട്രി പെ​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ, സീ​​​​​നി​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ്, മെ​​​​​ട്രി​​​​​ക് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

അ​​​​​ത്‌​​​​​ല​​​​​റ്റി​​​​​ക്സ്, അ​​​​​ക്വാ​​​​​റ്റി​​​​​ക്സ്, ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ, ബോ​​​​​ക്സിം​​​​​ഗ്, ക്രി​​​​​ക്ക​​​​​റ്റ്, ഫു​​​​​ട്ബോ​​​​​ൾ, ജിം​​​​​നാ​​​​​സ്റ്റി​​​​​ക്സ്, ഹാ​​​​​ൻ​​​​​ഡ്ബോ​​​​​ൾ, ഹോ​​​​​ക്കി, ക​​​​​ബ​​​​​ഡി, വോ​​​​​ളി​​​​​ബോ​​​​​ൾ, വെ​​​​​യ്റ്റ്‌ലി​​​​​ഫ്റ്റിം​​​​​ഗ്, റ​​​​​സ്‌​​​​​ലിം​​​​​ഗ്, സ്ക്വാ​​​​​ഷ്, ബെ​​​​​സ്റ്റ് ഫി​​​​​സി​​​​​ക്ക്, ഫെ​​​​​ൻ​​​​​സിം​​​​​ഗ്, ഗോ​​​​​ൾ​​​​​ഫ്, ടെ​​​​​ന്നീ​​​​​സ്, ക​​​​​യോ​​​​​ക്കിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ക​​​​​നോ​​​​​യിം​​​​​ഗ്, റോ​​​​​വിം​​​​​ഗ് ഷൂ​​​​​ട്ടിം​​​​​ഗ്, സെ​​​​​യി​​​​​ലിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് വി​​​​​ൻ​​​​​ഡ് സ​​​​​ർ​​​​​ഫിം​​​​​ഗ്, ഇ​​​​​ക്വ​​​​​സ്ട്രി​​​​​യ​​​​​ൻ (ഹോ​​​​​ഴ്സ് പോ​​​​​ളോ) കാ​​​​​യി​​​​​ക ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം കാ​​​​​ഴ്ച​​​​​വ​​​​​ച്ച​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

പ്രാ​​​​​യം: 17- 22 വ​​​​​യ​​​​​സ്.
യോ​​​​​ഗ്യ​​​​​ത: പ്ല​​​​​സ്ടു.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക്: www.joinindian army.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 26.