ജോ​​​​​ധ്പു​​​​​ർ എ​​​​​യിം​​​​​സി​​​​​ൽ 119 ഒ​​​​​ഴി​​​​​വ്
രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ജോ​​​​​ധ്പു​​​​​രി​​​​​ലു​​​​​ള്ള ഓ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ൽ സ​​​​​യ​​​​​ൻ​​​​​സി​​​​​ൽ വി​​​​​വി​​​​​ധ ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ 119 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ചീ​​​​​ഫ് കാ​​​​​ഷ്യ​​​​​ർ- ഒ​​​​​ന്ന്, ജൂ​​​​​ണി​​​​​യ​​​​​ർ അ​​​​​ക്കൗ​​​​​ണ്ട്സ് ഓ​​​​​ഫീ​​​​​സ​​​​​ർ- ഒ​​​​​ന്ന്, സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ- 21, കാ​​​​​ഷ്യ​​​​​ർ- 11, സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ-​​​​​കം-​​​​​ക്ലാ​​​​​ർ​​​​​ക്ക്- 85 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: ജ​​​​​ന​​​​​റ​​​​​ൽ, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 1000 രൂ​​​​​പ. വ​​​നി​​​ത​​​ക​​​ൾ, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് 200 രൂ​​​​​പ.

ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഫെ​​​​​ബ്രു​​​​​വ​​​​​രി ര​​​​​ണ്ട്.
വെ​​​​​ബ്സൈ​​​​​റ്റ്: www.aiimsjodhpur.edu.in.