ഭെല്ലിൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ, മാ​​​​​നേ​​​​​ജ​​​​​ർ
ന​​​​​വ​​​​​ര​​​​​ത്ന ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഭാ​​​​​ര​​​​​ത് ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സി​​​​​ൽ സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റു​​​​​ടെ പ​​​​​ത്ത് ഒ​​​​​ഴി​​​​​വു​​​​​ലേ​​​​​ക്കും ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​റു​​​​​ടെ ര​​​​​ണ്ട് ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​രാ​​​​​ർ നി​​​​​യ​​​​​മ​​​​​ന​​​​​മാ​​​​​ണ്.

യോ​​​​​ഗ്യ​​​​​ത: ബി​​​​​ഇ/​​​​​ബി​​​​​ടെ​​​​​ക് (ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ/​​​​​ടെ​​​​​ലി ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ) അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​ടെ​​​​​ക് (ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ സി​​​​​സ്റ്റം​​​​​സ്/ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി/ നെ​​​​​റ്റ് വ​​​​​ർ​​​​​ക്കിം​​​​​ഗ്). ജ​​​​​ന​​​​​റ​​​​​ൽ ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. എ​​​​​സ്‌​​​സി, എ​​​​​സ്ടി, ഭി​​​​​ന്ന​​​​​ശേ​​​​​ഷി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് പാ​​​​​സ്മാ​​​​​ർ​​​​​ക്ക് മ​​​​​തി.

എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, അ​​​​​ഭി​​​​​മു​​​​​ഖം എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ത്തി​​​​​യാ​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. ഉ​​​​​യ​​​​​ർ​​​​​ന്ന​​​​​പ്രാ​​​​​യം: സീ​​​​​നി​​​​​യ​​​​​ർ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ 32 വ​​​​​യ​​​​​സ്. ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​​​​ജ​​​​​ർ 36 വ​​​​​യ​​​​​സ് (അ​​​​​ർ​​​​​ഹ​​​​​രാ​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ച​​​​​ട്ട​​​​​പ്ര​​​​​കാ​​​​​ര​​​​​മു​​​​​ള്ള ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.). അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 500 രൂ​​​​​പ. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ഭി​​​​​ന്ന​​​​​ശേ​​​​​ഷി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല. പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മി​​​​​നും www.belindia.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജ​​​​​നു​​​​​വ​​​​​രി 27.