ന​​​​​വോ​​​​​ദ​​​​​യ​​​​​യി​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ
ജ​​​​​വ​​​​​ഹ​​​​​ർ ന​​​​​വോ​​​​​ദ​​​​​യ വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ 218 പോ​​​​​സ്റ്റ് ഗ്രാ​​​​​ജു​​​​​വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 251 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ള്ള മ​​​​​റ്റ് ത​​​​​സ്തി​​​​​ക​​​​​ക​​​​​ൾ. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ (അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ): മൂ​​​​​ന്ന്

പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ: 25
പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ടീ​​​​​ച്ച​​​​​ർ (പി​​​​​ജി​​​​​ടി):218
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്: ര​​​​​ണ്ട്.
കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ: മൂ​​​​​ന്ന്
എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

എ​​​​​ഴു​​​​​ത്തു പ​​​​​രീ​​​​​ക്ഷ​​​​​യ്ക്ക് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം കേ​​​​​ന്ദ്ര​​​​​മാ​​​​​ണ്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തി​​​​​ന്‍റെ സി​​​​​റ്റി കോ​​​​​ഡ് 34. ഇ​​​​​തി​​​​​നു പു​​​​​റ​​​​​മേ രാ​​​​​ജ്യ​​​​​ത്തെ 41 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​കൂ​​​​​ടി പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​മാ​​​​​ണ്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: പ്രി​​​​​ൻസി​​​​​പ്പ​​​​​ൽ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ (അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ)- 1500 രൂ​​​​​പ, പി​​​​​ജി​​​​​ടി- 1000 രൂ​​​​​പ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ- 800 രൂ​​​​​പ, വ​​​​​നി​​​​​തക​​​​​ൾ, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.

ഫീ​​​​​സ് ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്ക​​​​​ണം. ഇ​​​​​തി​​​​​നു​​​​​ള്ള ലി​​​​​ങ്ക് അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും. ഫീ​​​​​സ് ഫെ​​​​​ബ്രു​​​​​വ​​​​​രി 15ന​​​​​കം അ​​​​​ട​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ: www.navo daya.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ പാ​​​​​സ്പോ​​​​​ർ​​​​​ട്ട് സൈ​​​​​സ് ഫോ​​​​​ട്ടോ, ഒ​​​​​പ്പ്, വി​​​​​ര​​​​​ല​​​​​ട​​​​​യാ​​​​​ളം എ​​​​​ന്നി​​​​​വ സ്കാ​​​​​ൻ ചെ​​​​​യ്ത് അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച അ​​​​​പേ​​​​​ക്ഷ​​​​​യു​​​​​ടെ പ്രി​​​​​ന്‍റൗ​​​​​ട്ട് സൂ​​​​​ക്ഷി​​​​​ച്ചു വ​​​​​യ്ക്ക​​​​​ണം.

ഇ​​​​​ത് ത​​​​​പാ​​​​​ലി​​​​​ൽ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഫെ​​​​​ബ്രു​​​​​വ​​​​​രി 15. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.