സി​​​​ഐ​​​​എ​​​​സ്എ​​​​ഫി​​​​ൽ 429 ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ
സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യ​​​​ൽ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സ് (സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്) ഹെ​​​​ഡ് കോ​​​​ൺ​​​​സ്റ്റ​​​​ബി​​​​ൾ (മി​​​​നി​​​​സ്റ്റീ​​​​രി​​​​യ​​​​ൽ) ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 64 ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ​​​​ൽ ഒ​​​​ഴി​​​​വു​​​​ക​​​​ൾ അ​​​​ട​​​​ക്കം 429 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ഇ​​​​തി​​​​ൽ 37 ഒ​​​​ഴി​​​​വു​​​​ക​​​​ൾ സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യി മാ​​​​റ്റി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 100 രൂ​​​​പ. എ​​​​സ്‌​​​​സി, എ​​​​സ്ടി, സ്ത്രീ​​​​ക​​​​ൾ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cisfrectt.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 20.