ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ല്‍ പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മാ​​​​ര്‍ച്ച് 18 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍പ്പി​​​​ക്കാം.

പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (സാ​​​​ല​​​​റി)- ഒ​​​​ന്ന്
പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (മ​​​​ര്‍ച്ച​​​​ന്‍റ് അ​​​​ക്വി​​​​സേ​​​​ഷ​​​​ന്‍ ബി​​​​സി​​​​ന​​​​സ്)- ഒ​​​​ന്ന്
പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍- സേ​​​​വിം​​​​ഗ്‌​​​​സ് അ​​​​ക്കൗ​​​​ണ്ട്‌​​​​സ്- ഒ​​​​ന്ന്
പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (ഡീ​​​​മാ​​​​റ്റ്/ ട്രേ​​​​ഡിം​​​​ഗ് അ​​​​ക്കൗ​​​​ണ്ട്‌​​​​സ്)- ഒ​​​​ന്ന്
പ്രോ​​​​ഡ​​​​ക്ട് മാ​​​​നേ​​​​ജ​​​​ര്‍ (ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ്/ പി​​​​എ​​​​സ്‌​​​​യു ബി​​​​സി​​​​ന​​​​സ്)- ഒ​​​​ന്ന്
യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍നി​​​​ന്ന് എം​​​​ബി​​​​എ/​​​​മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ല്‍ പോ​​​​സ്റ്റ് ഗ്രാ​​​​ജ്വേ​​​​റ്റ് ഡി​​​​പ്ല​​​​മോ.

പ്രാ​​​​യം: 28- 35 വ​​​​യ​​​​സ്. എ​​​​സ്‌​​​​സി, എ​​​​സ്ടി, ഒ​​​​ബി​​​​സി, വി​​​​ക​​​​ലാം​​​​ഗ​​​​ര്‍, വ​​​​നി​​​​ത​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ക്ക് സ​​​​ര്‍ക്കാ​​​​ര്‍ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഉ​​​​യ​​​​ര്‍ന്ന​​​​പ്രാ​​​​യ​​​​ത്തി​​​​ല്‍ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര്‍ക്ക് 100 രൂ​​​​പ.അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.bankof boroda.com എ​​​​ന്ന വെ​​​​ബ്‌​​​​സ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.