അ​​​​​​​​ല​​​​​​​​ഹാ​​​​​​​​ബാ​​​​​​​​ദ് ബാ​​​​​​​​ങ്കി​​​​​​​​ൽ 92 സ്പെ​​​​​​​​ഷ​​​​​​​​ലി​​​​​​​​സ്റ്റ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ
കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള അ​​​​​​​​ല​​​​​​​​ഹാ​​​​​​​​ബാ​​​​​​​​ദ് ബാ​​​​​​​​ങ്കി​​​​​​​​ൽ സ്പെ​​​​​​​​ഷ​​​​​​​​ലി​​​​​​​​സ്റ്റ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ​​​​​​​​മാ​​​​​​​​രു​​​​​​​​ടെ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. വി​​​​​​​​വി​​​​​​​​ധ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​ക​​​​​​​​ളി​​​​​​​​ലാ​​​​​​​​യി 92 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളു​​​​​​​​ണ്ട്.

ഫി​​​​​​​​നാ​​​​​​​​ൻ​​​​​​​​ഷ്യ​​​​​​​​ൽ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ്- 51, സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ- 10, സി​​​​​​​​വി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​ജി​​​​​​​​നി​​​​​​​​യ​​​​​​​​ർ- നാ​​​​​​​​ല്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഫ​​​​​​​​യ​​​​​​​​ർ സേ​​​​​​​​ഫ്റ്റി)- ഒ​​​​​​​​ന്ന്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ലോ)- 15, ​​​​​​​​ക​​​​​​​​ന്പ​​​​​​​​നി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി- ഒ​​​​​​​​ന്ന്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഐ​​​​​​​​ടി)- നെ​​​​​​​​റ്റ് വ​​​​​​​​ർ​​​​​​​​ക്ക് മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ- 2, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഐ​​​​​​​​ടി)- സെ​​​​​​​​ക്യൂ​​​​​​​​രി​​​​​​​​റ്റി അ​​​​​​​​ഡ്മി​​​​​​​​നി​​​​​​​​സ്ട്രേ​​​​​​​​റ്റ​​​​​​​​ർ- ര​​​​​​​​ണ്ട്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഐ​​​​​​​​ടി)- സി​​​​​​​​സ്റ്റം അ​​​​​​​​ഡ്മി​​​​​​​​നി​​​​​​​​സ്ട്രേ​​​​​​​​റ്റ​​​​​​​​ർ- ര​​​​​​​​ണ്ട്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഐ​​​​​​​​ടി) ബി​​​​​​​​ഗ് ഡേ​​​​​​​​റ്റാ അ​​​​​​​​ന​​​​​​​​ലി​​​​​​​​റ്റി​​​​​​​​ക്സ്- ര​​​​​​​​ണ്ട്, മാ​​​​​​​​നേ​​​​​​​​ജ​​​​​​​​ർ (ഇ​​​​​​​​ക്വി​​​​​​​​റ്റി/ മ്യൂ​​​​​​​​ച്വ​​​​​​​​ൽ ഫ​​​​​​​​ണ്ട് ഡ​​​​​​​​സ്ക്)- ര​​​​​​​​ണ്ട് എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് മ​​​​​​​​റ്റ് ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ.

പ്രാ​​​​​​​​യം: 35വ​​​​​​​​യ​​​​​​​​സ് ക​​​​​​​​വി​​​​​​​​യ​​​​​​​​രു​​​​​​​​ത്. എ​​​​​​​​സ്‌​​​​​​​​സി, എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും വി​​​​​​​​മു​​​​​​​​ക്ത​​​​​​​​ഭ​​​​​​​​ട​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ഒ​​​​​​​​ബി​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മൂ​​​​​​​​ന്നു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് 10 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും ഇ​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ക്കും.

ഫീ​​​​​​​​സ്: 600 രൂ​​​​​​​​പ. (എ​​​​​​​​സ്‌​​​​​​​​സി, എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും ഭി​​​​​​​​ന്ന​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും 100 രൂ​​​​​​​​പ). ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യ​​​​​​​​ണ് ഫീ​​​​​​​​സ് അ​​​​​​​​ട​​​​​​​​യ്ക്കേ​​​​​​​​ണ്ട​​​​​​​​ത്. ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യും അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​വും ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യാ​​​​​​​​വും തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്.

ബം​​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു, ചെ​​​​​​​​ന്നൈ, ഹൈ​​​​​​​​ദ​​​​​​​​രാ​​​​​​​​ബാ​​​​​​​​ദ് ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ 11 കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി ജൂ​​​​​​​​ണി​​​​​​​​ലാ​​​​​​​​ണ് ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​ൻ പ​​​​​​​​രീ​​​​​​​​ക്ഷ. അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ഏ​​​​​​​​പ്രി​​​​​​​​ൽ 29. വെ​​​​​​​​ബ്സൈ​​​​​​​​റ്റ്: www.allahabadbank.in സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക.