കൊ​​​​​​ച്ചി​​​​​​ൻ ഷി​​​​​​പ്പ്‌​​​​​​യാ​​​​​​ർ​​​​​​ഡി​​​​​​ൽ ഷി​​​​​​പ്പ് ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ ട്രെ​​​​​​യി​​​​​​നി
കൊ​​​​​​ച്ചി​​​​​​ൻ ഷി​​​​​​പ്പ്‌​​​​​​യാ​​​​​​ർ​​​​​​ഡി​​​​​​ൽ ഷി​​​​​​പ്പ് ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ ട്രെ​​​​​​യി​​​​​​നി​​​​​​യാ​​​​​​വാ​​​​​​ൻ അ​​​​​​വ​​​​​​സ​​​​​​രം. മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ലി​​​​​​ലും ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ലി​​​​​​ലു​​​​​​മാ​​​​​​ണ് ഒ​​​​​​ഴി​​​​​​വ്.

മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ 29, ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ 21 എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണ് ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ.
യോ​​​​​​ഗ്യ​​​​​​ത: എ​​​​​​സ്എ​​​​​​സ്എ​​​​​​ൽ​​​​​​സി പാ​​​​​​സ്, 60 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​ൽ/​​​​​​ഇ​​​​​​ല​​​​​​ക്‌​​​​​​ട്രി​​​​​​ക്ക​​​​​​ൽ ത്രി​​​​​​വ​​​​​​ത്സ​​​​​​ര എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ഡി​​​​​​പ്ലോ​​​​​​മ. (സ്റ്റേ​​​​​​റ്റ് ബോ​​​​​​ർ​​​​​​ഡ് ഓ​​​​​​ഫ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ)/​​​​​​അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യ​​​​​​വും ഡ്രാ​​​​​​ഫ്റ്റ്സ്മാ​​​​​​ൻ​​​​​​ഷി​​​​​​പ്പി​​​​​​ൽ താ​​​​​​ത്പ​​​​​​ര്യ​​​​​​വും കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ എ​​​​​​യ്ഡ​​​​​​ഡ് ഡി​​​​​​സൈ​​​​​​നി​​​​​​ൽ പ്രാ​​​​​​വീ​​​​​​ണ്യ​​​​​​വും.

പ്രാ​​​​​​യം: 2109 മേ​​​​​​യ് ര​​​​​​ണ്ടി​​​​​​ന് 25 വ​​​​​​യ​​​​​​സ്. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 10 വ​​​​​​ർ​​​​​​ഷം ഇ​​​​​​ള​​​​​​വു​​​​​​ണ്ട്.

അ​​​​​​പേ​​​​​​ക്ഷാ​​​​​​ഫീ​​​​​​സ്: 100 രൂ​​​​​​പ. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി, ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സി​​​​​​ല്ല. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​ത്.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.cochinshipyard.com എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി മേ​​​​​​യ് ര​​​​​​ണ്ട്.