ആ​​​ർ​​​മി​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം
ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ൽ സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി (വ​​​നി​​​താ മി​​​ലി​​​ട്ട​​​റി പോ​​​ലീ​​​സ്) ത​​​സ്തി​​​ക​​​ളി​​​ലെ 100 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അം​​​ബാ​​​ല, ല​​​ക്നോ, ജ​​​ബ​​​ൽ​​​പുർ, ബം​​​ഗ​​​ളൂ​​​രു, ഷി​​​ല്ലോം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തും. റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വെ​​​ബ്സ​​​റ്റി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. റാ​​​ലി​​​ക്കു​​​ള്ള അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഇ-​​​മെ​​​യി​​​ലാ​​​യി ല​​​ഭി​​​ക്കും.
സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി (വ​​​നി​​​താ മി​​​ലി​​​ട്ട​​​റി പോ​​​ലീ​​​സ്): 100 ഒ​​​ഴി​​​വ്.

പ്രാ​​​യം: 17.5 മു​​​ത​​​ൽ 21 വ​​​രെ. ഉ​​​യ​​​രം: 142 സെ​​​മീ.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം​​​ക്ലാ​​​സ്.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് എ​​​ട്ട്.