ബി​​​​​എ​​​​​സ്എ​​​​​ഫി​​​​​ൽ ഹെ​​​​​​​​ഡ് കോ​​​​​​​​ണ്‍സ്റ്റ​​​​​​​​ബി​​​​​​​​ൾ
ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സി​​​​​ൽ ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ), ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക്) ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഡി​​​​​​​​പ്പാ​​​​​​​​ർ​​​​​​​​ട്ട്മെ​​​​​​​​ന്‍റ​​​​​​​​ൽ ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ട​​​​​​​​ക്കം ആ​​​​​​​​കെ 1072 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഉ​​​​​​​​ള്ള​​​​​​​​ത്. സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക ക്ഷ​​​​​​​​മ​​​​​​​​താ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന, എ​​​​​​​​ഴു​​​​​​​​ത്തു​​​​​​​​പ​​​​​​​​രീ​​​​​​​​ക്ഷ, സ്കി​​​​​​​​ൽ ടെ​​​​​​​​സ്റ്റ്, വൈ​​​​​​​​ദ്യ​​​​​​​​പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധ​​​​​​​​ന എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്.

യോ​​​​​ഗ്യ​​​​​ത: ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ ഒാ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ): എ​​​​​സ്‌​​​​​എ​​​​​സ്എ​​​​​ൽ​​​​​സി / ത​​​​​ത്തു​​​​​ല്യം. റേ​​​​​ഡി​​​​​യോ ആ​​​​​ൻ​​​​​ഡ് ടി​​​​​വി/​​​​​ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ ഡാ​​​​​റ്റാ പ്രി​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് കം​​​​​പ്യൂ​​​​​ട്ട​​​​​ർ സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ/​​​​​ജ​​​​​ന​​​​​റ​​​​​ൽ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ്/​​​​​ഡാ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ഏ​​​​​തി​​​​​ലെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക​​​​​സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു.

ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ (റേ​​​​​ഡി​​​​​യോ മെ​​​​​ക്കാ​​​​​നി​​​​​ക്ക്): എ​​​​​സ്‌​​​​​എ​​​​​സ്എ​​​​​ൽ​​​​​സി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം. റേ​​​​​ഡി​​​​​യോ ആ​​​​​ൻ​​​​​ഡ് ടി​​​​​വി/ ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് / കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ ഡാ​​​​​റ്റാ പ്രി​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് കം​​​​​പ്യൂ​​​​​ട്ട​​​​​ർ സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ/ ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ/ ഫി​​​​​റ്റ​​​​​ർ/ ഇ​​​​​ൻ​​​​​ഫോ ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് സി​​​​​സ്റ്റം മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്/ കോ​​​​​മ​​​​​ൺ എ​​​​​ക്വി​​​​​പ്മെ​​​​​ന്‍റ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്/ കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഹാ​​​​​ർ​​​​​ഡ്‌​​​​​വെ​​​​​യ​​​​​ർ/ നെ​​​​​റ്റ്‌​​​​​വ​​​​​ർ​​​​​ക്ക് ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ/​​​​​മെ​​​​​ക്കാ​​​​​ട്രോ​​​​​ണി​​​​​ക്സ്/ ഡാ​​​​​റ്റാ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ട്രേ​​​​​ഡു​​​​​ക​​​​​ളി​​​​​ൽ ഏ​​​​​തി​​​​​ലെ​​​​​ങ്കി​​​​​ലും ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ഫി​​​​​സി​​​​​ക്സ്, കെ​​​​​മി​​​​​സ്ട്രി, മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ് വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു.

പ്രാ​​​​​​​​യം- 12.06.2019 അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി 18 നും 25 ​​​​​​​​നും മ​​​​​​​​ധ്യേ. എ​​​​​​​​സ്‌​​​​​സി/ എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് അ​​​​​​​​ഞ്ചും ഒ​​​​​​​​ബി​​​​​​​​സി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മൂ​​​​​​​​ന്നും വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ പ്രാ​​​​​​​​യ ​​​ഇ​​​​​​​​ള​​​​​​​​വു​​​​​​​​ണ്ട്. സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​ർ​​​​​​​​ക്ക് ച​​​​​​​​ട്ട​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം ഇ​​​​​​​​ള​​​​​​​​വ് ല​​​​​​​​ഭി​​​​​​​​ക്കും.

ശ​​​​​​​​ന്പ​​​​​​​​ളം:25,500- 81,100 രൂ​​​​​പ.
ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക​​​ യോ​​​​​​​​ഗ്യ​​​​​​​​ത- പു​​​​​​​​രു​​​​​​​​ഷ​​​​​​​​ൻ​​​​​​​​മാ​​​​​​​​ർ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 165 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് 77-82 സെ​​​​​​​​മീ. എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 165.5 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് 76-81 സെ​​​​​​​​മീ.

സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഉ​​​​​​​​യ​​​​​​​​രം 155 സെ​​​​​​​​മീ. നെ​​​​​​​​ഞ്ച​​​​​​​​ള​​​​​​​​വ് ബാ​​​​​​​​ധ​​​​​​​​ക​​​​​​​​മ​​​​​​​​ല്ല. എ​​​​​​​​സ്ടി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് 150 സെ​​​​​​​​മീ.
അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ക​​​​​​​​ണ്ണ​​​​​​​​ട കൂ​​​​​​​​ടാ​​​​​​​​തെ മി​​​​​​​​ക​​​​​​​​ച്ച കാ​​​​​​​​ഴ്ച ശ​​​​​​​​ക്തി ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. വ​​​​​​​​ർ​​​​​​​​ണ്ണാ​​​​​​​​ന്ധ​​​​​​​​ത, കോ​​​​​​​​ങ്ക​​​​​​​​ണ്ണ്, കൂ​​​​​​​​ട്ടി​​​​​​​​മു​​​​​​​​ട്ടു​​​​​​​​ന്ന കാ​​​​​​​​ൽ​​​​​​​​മു​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ, പ​​​​​​​​ര​​​​​​​​ന്ന​​​ പാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ പാ​​​​​​​​ടി​​​​​​​​ല്ല.
അ​​​​​​​​പേ​​​​​​​​ക്ഷാ​​​​​​​​ഫീ​​​​​​​​സ്- 100 രൂ​​​​​പ. വ​​​​​നി​​​​​ത​​​​​ക​​​​​ൾ, എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല.

അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​വി​​​​​​​​ധം: https://recruitment.bsf.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ജൂ​​​​​ൺ 12.