എ​​​സ്എ​​​സ്‌​​സി മ​​​ൾ​​​ട്ടി ടാ​​​സ്കിംഗ്് സ്റ്റാ​​​ഫ് 10,000 ഒഴിവ്
വി​​​വി​​​ധ കേ​​​ന്ദ്ര മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ, വ​​​കു​​​പ്പു​​​ക​​​ൾ, വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ഓ​​​ഫീ​​​സു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ) റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.

മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (നോ​​​ണ്‍ ടെ​​​ക്നി​​​ക്ക​​​ൽ): 10,000 (അ​​ന്തി​​മ​​മ​​ല്ല)
യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സ്
ശ​​​ന്പ​​​ളം: 5,200- 20,200 രൂ​​​പ.

പ്രാ​​​യം: 01.08.2019 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി 18- 25 വ​​​യ​​​സ്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ട​​​യ​​​ർ 1, ട​​​യ​​​ർ ര​​​ണ്ട് പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ട​​​യ​​​ർ ഒ​​​ന്ന് പ​​​രീ​​​ക്ഷ 02.08.2019 നും 06.09.2019 ​​​നും ഇ​​​ട​​​യി​​​ൽ ന​​​ട​​​ക്കും. ട​​​യ​​​ർ ര​​​ണ്ട് പ​​​രീ​​​ക്ഷ 17.11.2019 ന് ​​​ന​​​ട​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 100 രൂ​​​പ. എ​​​സ്‌​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.ssc.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 29.