സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ്
യൂണി​​​​​​​യ​​​​​​​ൻ പ​​​​​​​ബ്ളി​​​​​​​ക് സ​​​​​​​ർ​​​​​​​വീ​​​​​​​സ് ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ (യു​​​​​​​പി​​​​​​​എ​​​​​​​സ്‌​​​​​​​സി) സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ആം​​​​​​​ഡ് പോ​​​​​​​ലീ​​​​​​​സ് ഫോ​​​​​​​ഴ്സി​​​​​​​ൽ അ​​​​​​​സി​​​​​​​സ്റ്റ​​​​​​​ന്‍റ് ക​​​​​​​മ​​​​​​​ൻ​​​​​​​ഡാ​​​​​​​ന്‍റ് ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 323 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ബി​​​​എ​​​​സ്ഫ്-100, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്- 108, സി​​​​ഐ എ​​​​സ്എ​​​​ഫ്- 28, ഐ​​​​ടി​​​​ബി​​​​പി- 21, എ​​​​സ്എ​​​​സ്ബി-66 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ ണ് ​​​​ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്കും പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്കും അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​മെ​​​​​​​ങ്കി​​​​​​​ലും ഐ​​​​​​​ടി​​​​​​​ബി​​​​​​​ടി​​​​​​​യി​​​​​​​ൽ പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​രെ മാ​​​​ത്ര​​​​മേ നി​​​​​​​യ​​​​​​​മി​​​​​​​ക്കു​​​​​​​ക​​​​​​​യു​​​​​​​ള്ളൂ.

യോ​​​​​​​ഗ്യ​​​​​​​ത: അം​​​​​​​ഗീ​​​​​​​കൃ​​​​​​​ത സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ബി​​​​​​​രു​​​​​​​ദം. എ​​​​​​​ൻ​​​​​​​സി​​​​​​​സി സി ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ്, ബി ​​​​​​​സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് അ​​​​​​​ഭി​​​​​​​ല​​​​​​​ഷ​​​​​​​ണീ​​​​​​​യ യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ, പേ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ ടെ​​​​​​​സ്റ്റ് എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ സ​​​​​​​മ​​​​​​​യ​​​​​​​ത്തു​​​​​​​മാ​​​​​​​ത്ര​​​​​​​മേ എ​​​​​​​ൻ​​​​​​​സി​​​​​​​സി സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ക​​​​​​​യൂ​​​​​​​ള്ളൂ.

പ്രാ​​​​​​​യം: 20 നും 25​​​​​​​നും മ​​​​​​​ധ്യേ. എ​​​​​​​സ്‌​​​​​​​സി/ എ​​​​​​​സ്ടി/ ഒ​​​​​​​ബി​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും. 2019 ഓ​​​​ഗ​​​​സ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
ശ​​​​​​​ന്പ​​​​​​​ളം: 15,600- 39,100 രൂ​​​​​​​പ.
ഗ്രേ​​​​​​​ഡ് പേ- 5400 ​​​​​​​രൂ​​​​​​​പ.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളാ​​​​​​​യു​​​​​​​ള്ള എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, കാ​​​​​​​യി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, വൈ​​​​​​​ദ്യ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന, പേ​​​​​​​ഴ്സ​​​​​​​ണാ​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ്/​​​​​​​ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത: പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ: ഉ​​​​​​​യ​​​​​​​രം-170 സെ.​​​​​​​മീ., നെ​​​​​​​ഞ്ച​​​​​​​ള​​​​​​​വ്-80 സെ.​​​​​​​മീ., വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ 85 സെ.​​​​​​​മീ.(​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് യ​​​​​​​ഥാ​​​​​​​ക്ര​​​​​​​മം 162 സെ.​​​​​​​മീ., 77 -82 സെ.​​​​​​​മീ.).
സ്ത്രീ​​​​​​​ക​​​​​​​ൾ: 157 സെ.​​​​​​​മീ.(​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 154 സെ.​​​​​​​മീ.) തൂ​​​​​​​ക്കം ഉ​​​​​​​യ​​​​​​​ര​​​​​​​ത്തി​​​​​​​ന് ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​കം.
കാ​​​​​​​ഴ്ച​​​​​​​ശ​​​​​​​ക്തി: ക​​​​​​​ണ്ണ​​​​​​​ട​​​​​​​യി​​​​​​​ല്ലാ​​​​​​​തെ ര​​​​​​​ണ്ടു ക​​​​​​​ണ്ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കും 6/6, 6/9. കൂ​​​​​​​ട്ടി​​​​​​​മു​​​​​​​ട്ടു​​​​​​​ന്ന കാ​​​​​​​ൽ​​​​​​​മു​​​​​​​ട്ടു​​​​​​​ക​​​​​​​ൾ, പ​​​​​​​ര​​​​​​​ന്ന പാ​​​​​​​ദം, പി​​​​​​​ട​​​​​​​ച്ച ഞ​​​​​​​ര​​​​​​​ന്പു​​​​​​​ക​​​​​​​ൾ, കോ​​​​​​​ങ്ക​​​​​​​ണ്ണ് എ​​​​​​​ന്നി​​​​​​​വ അ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്.

കാ​​​​​​​യി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ:

പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ: 16 സെ​​​​​​​ക്ക​​​​​​​ൻ​​​​ഡി​​​​ൽ 100 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. 6.5 മി​​​​​​​നി​​​​​​​ട്ടി​​​​​​​ൽ 1.6 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. ലോം​​​​​​​ഗ്ജം​​​​​​​പ് 3.65 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം). ഹൈ​​​​​​​ജം​​​​​​​പ് 1.2 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം). ഷോ​​​​​​​ട്ട്പു​​​​​​​ട്ട് 4.5 മീ​​​​​​​റ്റ​​​​​​​ർ.
സ്ത്രീ​​​​​​​ക​​​​​​​ൾ: 16 സെ​​​​​​​ക്ക​​​​​​​ൻഡിൽ 100 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. 4 മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ 800 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. ലോം​​​​​​​ഗ്ജം​​​​​​​പ് 2.7 മീ​​​​​​​റ്റ​​​​​​​ർ.
ഫീ​​​​​​​സ്: 200 രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷാ​​​​​​​ഫീ​​​​​​​സ്. എ​​​​​​​സ്‌​​​​സി,എ​​​​​​​സ്ടി, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ല. സ്റ്റേ​​​​​​​റ്റ് ബാ​​​​​​​ങ്കി​​​​​​​ന്‍റെ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ശാ​​​​​​​ഖ​​​​​​​വ​​​​​​​ഴി​​​​​​​യോ, നെ​​​​​​​റ്റ് ബാ​​​​​​​ങ്കിം​​​​​​​ഗ് സേ​​​​​​​വ​​​​​​​നം ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ചോ ഫീ​​​​​​​സ് അ​​​​​​​ട​​​​​​​യ്ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​വി​​​​​​​ധം: www. upsconline.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് വ​​​​​​​ഴി ഓ​​​​​​​ണ്‍ലൈ​​​​​​​നാ​​​​​​​യാ​​​​​​​ണ് അ​​​​​​​പേ​​​​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 20.